Thu. Dec 19th, 2024

Tag: Gold Smuggling case

സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ഭാവിയിലും ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് അന്വേഷണ ഏജൻസി

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതികൾ ഭാവിയിലും സ്വർണ്ണക്കടത്തിന് വിപുലപദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐഎ) കൊച്ചി എൻ‌ഐഎ കോടതിയിൽ അറിയിച്ചു. ഇതിന്റെ തെളിവുകൾ…

മുഖ്യമന്ത്രിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് സ്വപ്ന സുരേഷ്

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. യുഎഇ കോൺസുൽ ജനറലും താനും, 2017ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ചാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ്…

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ്…

സ്വർണ്ണക്കടത്ത് കേസ്സിൽ സ്വപ്ന സുരേഷിന് ജാമ്യം

തിരുവനന്തപുരം:   സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാൽ…

കോടതിയിൽ കുറ്റസമ്മതം നടത്താൻ തയ്യാറെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ

തിരുവനന്തപുരം:   കോടതിയിൽ കുറ്റം സമ്മതിക്കാൻ തയ്യാറാണെന്ന് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സന്ദീപ് നായർ. മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താമെന്നും എന്നാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും സന്ദീപ്…

നാല് ജില്ലകളില്‍ ബിനീഷിന് വെളിപ്പെടുത്താത്ത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. 4 ജില്ലകളിൽ ബിനീഷിനു…

ബിനീഷ് കോടിയേരിയുടെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുന്നതിന് വിലക്ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്. ബിനീഷിൻ്റെ മുഴുവൻ…

ബാലഭാസ്കറിന്‍റെ മരണം: മാനേജറുടേയും ഡ്രെെവറിന്‍റേയും നുണപരിശോധന ഇന്ന് 

  കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ മാനേജര്‍ പ്രകാശന്‍ തമ്പിയെയും ഡ്രെെവര്‍ അര്‍ജുനെയും ഇന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കും. നുണ പരിശോധനയ്ക്കായി അര്‍ജുന്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തി. ചെന്നെെയില്‍…

ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ

  കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ലൈഫ്…

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ…