ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി
ന്യൂഡല്‍ഹി: വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി. 20,000ത്തില്‍ നിന്ന് 90,000 ആയാണ് ജര്‍മനി വിസ ക്വാട്ട ഉയര്‍ത്തിയത്. ഇന്ത്യയും ജര്‍മനിയും…
ന്യൂഡല്‍ഹി: വിദഗ്ധരായ ഇന്ത്യന്‍ തൊഴിലാളികളുടെ വാര്‍ഷിക വിസ ക്വാട്ട ഉയര്‍ത്തി ജര്‍മ്മനി. 20,000ത്തില്‍ നിന്ന് 90,000 ആയാണ് ജര്‍മനി വിസ ക്വാട്ട ഉയര്‍ത്തിയത്. ഇന്ത്യയും ജര്‍മനിയും…
ജർമനിയിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി. കഞ്ചാവ് നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാവുകയാണ് ജർമനി. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉണക്ക കഞ്ചാവ് 25 ഗ്രാം കൈയില്‍…
ജർമ്മനിയിൽ ക്രിസ്ത്യൻ പ്രാർത്ഥനാസംഘത്തിന് നേരെ വെടിവെപ്പ്. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. വടക്കൻ ജർമ്മനിയിൽ…
യുക്രൈൻ: യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. റഷ്യൻ എംബസിക്ക്…
ബർലിൻ: ഹൈഡൽബർഗ് യൂനിവേഴ്സിറ്റി ലെക്ചർ ഹാളിൽ നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. വെടിയുതിർത്തയാളും മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.30നാണ് സംഭവം. വെടിയുതിർത്തയാൾ സ്വയം…
മ്യൂണിച്ച്: രണ്ടാം ലോക മഹായുദ്ധ കാലത്തേതെന്ന് കരുതപ്പെടുന്ന ബോംബ് പൊട്ടി ജർമനിയിൽ നാലു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മ്യൂണിച്ചിലെ തിരക്കേറിയ ട്രയിൻ സ്റ്റേഷനിലാണ്…
മെക്സികോ സിറ്റി: മെക്സികോയിലെ തുളും റിസോർട്ടിലെ റസ്റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട് വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമൻ സ്വദേശിയാണ് മരിച്ച രണ്ടാമത്തെ സ്ത്രീ.…
ബെർലിൻ: കുട്ടികൾക്കും ജർമനി വാക്സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും എന്നാൽ, ഇത് നിർബന്ധമല്ലെന്നും ചാൻസ്ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്…
ബെർലിൻ: കൊവിഡ് വാക്സിൻറെ പേറ്റൻറ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്തമാക്കി. വാക്സിൻ പേറ്റൻറ് ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ…
ജർമ്മനി: ജർമ്മൻ വാഹന നിർമാതാക്കളായ പോർഷെ യൂറോപ്പിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ചാർജിംഗ് പാർക്ക് ജർമ്മനിയിൽ പോർഷെ ടർബോ ചാർജിംഗ് എന്ന പേരിൽ തുറന്നു. അനുയോജ്യമായ ഇവി വേഗത്തിൽ…