Sat. Nov 16th, 2024

Tag: Fire

മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം; പാഴ്സൽ ബോഗിയിലെ തീ അണച്ചു

തിരുവനന്തപുരം: മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്.…

എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം; രണ്ട് സ്ഥാപനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപ്പിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന്…

തീയണഞ്ഞ് സുക്കു താഴ്‌വര : ഹെലികോപ്റ്റർ വെള്ളം എത്തിച്ചത് 90 തവണ

കോഹിമ:   നാഗാലാൻഡ് – മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്‌വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ…

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു

കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന  കപ്പലിന് തീപിടിച്ചു. കുവൈത്തില്‍നിന്ന് പാരദീപിലേക്ക്  വരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന കപ്പലാണ് ശ്രീലങ്കന്‍ കടലില്‍ വച്ച് കത്തിയത്.വലിയ…

അതിര്‍ത്തികള്‍ അടച്ചതോടെ കാട്ടിലൂടെ യാത്ര; കാട്ടുതീയില്‍പ്പെട്ട് മൂന്നുപേര്‍ക്ക് മരണം

തേനി:   തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍…

തീപ്പേടിയില്‍ നഗരം, കണ്ടെയ്നര്‍ റോഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച്  മൂന്നേക്കറോളം പുല്ല് കത്തി നശിച്ചു

കൊച്ചി: വേനല്‍കടുത്തതോടെ ജില്ലയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്. അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ രണ്ടിടത്ത് കൂടി തീപിടിത്തമുണ്ടായി. കണ്ടെയ്നര്‍ റോഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച്  മൂന്നേക്കറോളം പുല്ല്…

കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപം വന്‍ തീപിടിത്തം, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം 

എറണാകുളം: കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തില്‍ ഏത്രീ അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ  പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് 9 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.…

ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിലെ തീ നിയന്ത്രണവിധേയം, ഇരുമ്പനം കരിമുകള്‍ പ്രദേശത്ത് പുക രൂക്ഷം

ബ്രഹ്മപുരം: ബ്രഹ്മപുരത്തു പ്ലാസ്റ്റിക് മാലിന്യത്തിന് ഇന്നലെ വെെകുന്നേരം വീണ്ടും തീപിടിച്ചെങ്കിലും നിയന്ത്രണവിധേയമായി. ഖരമാലിന്യ പ്ലാന്റിനു സമീപം ഏക്കർ കണക്കിനു ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് വൈകിട്ടു  തീപടർന്നത്. ശക്തമായ…

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി: കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. എന്നാല്‍, പലയിടത്തും കനത്ത…