Mon. Dec 23rd, 2024

Tag: Fire Accident

ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം

കൊച്ചി: ഇടപ്പള്ളി കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപ്പിടുത്തം. ലോഡ്ജ് ആയി പ്രവ൪ത്തി വരുന്ന കെട്ടിടത്തിനാണ് പുലർച്ചെ തീപ്പിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപടരാൻ കാരണമെന്നാണ്…

ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ്…

തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശം

മഞ്ഞാമറ്റം: ഗോമാ വുഡ് ഫാക്ടറിയിൽ തീ പിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നാശം. ഇന്നലെ രാത്രി 7.30നാണ് അപായം. തടി സംസ്കരിച്ച് ഫർണിച്ചറും പ്ലൈവുഡും നിർമിക്കുന്ന സ്ഥാപനമാണിത്. തീപിടിത്ത…

കോഴിക്കോട് മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തിച്ചു

  കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപം മൂന്ന് ദിവസം മുൻപ് ഉദ്ഘാടനം ചെയ്ത തുണിക്കട തീവെച്ച്​ നശിപ്പിച്ചു. മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ്…

SC criticized Gujarat Government on covid patients death in fire

കൊവിഡ് ആശുപത്രിയിലെ തീപിടുത്തം; ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

  അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ കൊവിഡ് രോഗികൾ വെന്തുമരിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടത്തിയുടെ വിമർശനം. ദുരന്തത്തിന്റെ വസ്തുതകൾ സർക്കാർ മറച്ചുവെയ്ക്കാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.  നവംബർ…

Secretariat fire accident no evidence for short circuit

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയേറുന്നു; ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല

  തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട്…

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ അട്ടിമറിയില്ലെന്ന് ഉദ്യോഗസ്ഥ സമിതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി വിലയിരുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതി അറിയിച്ചു. തീപ്പിടുത്തത്തില്‍…