Sun. Dec 22nd, 2024

Tag: farming

ഉള്ളി വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

ചെന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ചെ​റി​യ ഉ​ള്ളിയുടെ വി​ള​വെ​ടു​പ്പ് ആരംഭിച്ചതോടെ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ് ഉണ്ടായതായി റിപ്പോർട്ട്. ചെ​റി​യ ഉ​ള്ളിയുടെ വി​ല മൂ​ന്നി​ലൊ​ന്നാ​യി താ​ഴ്ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി.  ത​മി​ഴ്നാ​ട്ടി​ൽ തെ​ങ്കാ​ശി…

പാടിയിലെ കൃഷിയിടം പച്ചപ്പണിയും

ചെർക്കള: കർഷകസംഘവും പാടശേഖര സമിതിയും നാട്ടുകാരും കൈകോർത്തു; പാടിയിലെ കൃഷിയിടം പച്ചപ്പണിയും. 20 ഹെക്ടർ നെൽവയലും 80 ഹെക്ടറോളം കവുങ്ങും 20 ഹെക്ടർ തെങ്ങും കൃഷിയുള്ള ജില്ലയിലെ…

അഞ്ചുനാട്ടിലെ കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം

മറയൂർ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ നേട്ടമായി. വിനോദസഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്, ഹോംസ്റ്റേകൾ…

പൊലീസ് സ്‌റ്റേഷനിലെ ചെണ്ടുമല്ലി കൃഷിയിൽ​ നൂറ്​ മേനി

മാരാരിക്കുളം: അത്തമിടാൻ പൂക്കള്‍ വാങ്ങാൻ പണമില്ലെങ്കിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. മാരാരിക്കുളം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തവണ ഓണത്തിന് നിര്‍ധനരായ കുട്ടികള്‍ക്ക് അത്തമിടാന്‍ പൂക്കള്‍…

മാലിന്യം വളമാക്കി പച്ചക്കറി കൃഷി: മാതൃകയായി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ

പയ്യന്നൂർ: ശുചീകരണം നടത്തിയപ്പോൾ ലഭിച്ച മാലിന്യം തള്ളാൻ സ്ഥലം ലഭിക്കാതായപ്പോൾ പച്ചക്കറി കൃഷി നടത്തി പരിഹാരം കണ്ടെത്തി മാതൃക കാട്ടി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ. ഓഫിസും പരിസരവും…

മാലിന്യങ്ങളുപയോഗിച്ച് പച്ചക്കറിത്തോട്ടം പദ്ധതി

വെള്ളനാട്: മാലിന്യങ്ങളെ ജൈവ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ്. ഈ വേറിട്ട ആശയം വാർഡുതല ശുചിത്വ കമ്മിറ്റി നടപ്പിലാക്കുമ്പോൾ നൂറ് മേനി…

ഏഴോത്ത് കൈപ്പാട് കൃഷിക്ക് തിരിച്ചടി

പഴയങ്ങാടി: സമയബന്ധിതമായി കൈപ്പാടിലെ വെളളം വറ്റിക്കാത്തതും നേരത്തെ എത്തിയ വേനൽ മഴയും മൂലം കൈപ്പാട് കൃഷിക്ക് നിലമൊരുക്കാൻ കഴിയാതെ പോയത് ഏഴോത്തെ കൈപ്പാട് കൃഷിക്ക് വൻ തിരിച്ചടിയായി.…

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംയോജിത കൃഷി നടീല്‍ ഉത്സവം

കളമശ്ശേരി:   സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദിന്റെ മുണ്ടംപാലത്തെ വീട്ടില്‍ സംയോജിത കൃഷി ആരംഭിച്ചു. മുന്‍ എംപി…