Sat. Apr 27th, 2024

Tag: facebook

ഫീസീടാക്കാൻ തീരുമാനിച്ച് ഫേസ്ബുക്ക്

ദില്ലി: ഫേസ്ബുക്ക് തങ്ങളുടെ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാൻ തീരുമാനിച്ചു. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ്…

സെപ്റ്റംബറിൽ ഫെയ്സ്ബുക് 3 കോടി പോസ്റ്റുകൾ നീക്കി

യു എസ്: ഇന്ത്യയിലെ ഐടി നിയമം കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്ന എണ്ണവും കൂടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെറ്റായുടെ വിവിധ സേവനങ്ങളിൽ…

ഫേസ്ബുക്ക് മാതൃ കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി

കാലിഫോർണിയ: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ…

ഫേസ്​ബുക്കിനെതിരെ പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ

സാൻഫ്രാൻസിസ്​കോ​: ഫേസ്​ബുക്ക്​​ വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത്​ കമ്പനിയുടെ അറിവോടെയാണെന്ന്​ പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ​. തെരഞ്ഞെടുപ്പ്​ സമയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്​…

ഫേസ്​ബുക്ക്​ വിവേചനം കാണിച്ചുവെന്ന്​ മുൻ ഡേറ്റ സയൻറിസ്റ്റിന്‍റെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിൽ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്​ബുക്ക്​ വിവേചനം കാണിച്ചുവെന്ന്​ മുൻ ഡേറ്റ സയൻറിസ്റ്റിന്‍റെ വെളിപ്പെടുത്തൽ. ഡൽഹി തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ വിവിധ രാഷ്​ട്രീയ നേതാക്കളുടെ…

പുലിക്കളി ലോകത്തെ കാണിക്കാൻ ഫെയ്സ്ബുക്; ‘റോർ ടുഗെദർ’

തൃശൂർ ∙ പുലിക്കളിയുടെ അരമണിക്കിലുക്കം ലോകത്തെ ‘വെർച്വൽ’ ആയി കാണിച്ചുകൊടുക്കാൻ ഫെയ്സ്ബുക്. കൊവിഡ് വെല്ലുവിളിക്കിടയിൽ അതിജീവന സന്ദേശമുയർത്തി അയ്യന്തോൾ പുലിക്കളി സംഘം കഴിഞ്ഞ ഓണത്തിനു നടത്തിയ വെർച്വൽ…

‘ഭീകര സംഘടന’; താലിബാൻ അനുകൂല അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും

കാലിഫോര്‍ണിയ: അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും…

കേരളീയ സമൂഹത്തിൻ്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെകെ ശൈലജ

തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു എന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. അത്തരം മാറ്റമുണ്ടാക്കാന്‍ നിയമസംവിധാനങ്ങളെ…

വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ സുധാകരൻ,   മുഖ്യമന്ത്രിയുടെ ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നും പ്രതികരണം

തിരുവനന്തപുരം: വനം കൊള്ള ഉയർത്തി സർക്കാരിന് എതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വനം കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഗിമ്മിക്കുകൾ ജനം തിരിച്ചറിഞ്ഞുവെന്ന്…