23 C
Kochi
Tuesday, September 28, 2021
Home Tags Facebook

Tag: facebook

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യത: സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്.https://youtu.be/CFLBY3wI1IM

“നന്ദിയില്ലാത്ത രോഗികൾക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം” വിവാദ പരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍

നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നും സാമൂഹിക പ്രവർത്തകനായ ഫിറോസ്. വയനാട്ടില്‍നിന്നുള്ള ഒരു കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഫിറോസ്.തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ മാനസിക രോഗികളെന്നാണ് ഫിറോസ് കളിയാക്കി വിശേഷിപ്പിക്കുന്നത്. കുട്ടിയുടെ ചികിത്സക്കായി ഇട്ട...
രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്.  ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിയാണിത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഎസ് ഉപയോക്താക്കൾക്കുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ ശുപാർശകൾ താൽക്കാലികമായി...

ഫേസ്‌ബുക്കിന്‍റെ ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കുമെന്ന് സക്കർബർഗ്

ന്യൂയോര്‍ക്ക്:ന്യൂസ് ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്‌ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി. വ്യക്തികൾ രാഷ്ട്രീയ ഗ്രൂപ്പുകളിൽ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് സക്കർബർഗ്.ഗ്രൂപ്പ് സജഷനുകളിൽ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത...
കടൽ മച്ചാന്റെ കടൽജീവിതം

കടൽ മച്ചാന്റെ കടൽജീവിതം

ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്‍റെ മക്കളുടെ ജീവിതം, മറ്റുള്ളവർക്കായി തുറന്നു കാട്ടുന്നു വിഷ്ണു അഴീക്കൽ. ഡിങ്കി ഫൈബർ വള്ളത്തിൽ ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ കൊമ്പനെ പിടിക്കുന്നതിന്റെ സന്തോഷം വിഷ്ണുവിന്റെ...

ഇന്ത്യൻ ഉപയോക്താക്കൾക്കായി “വിവേചനപരമായ” നയം പിൻവലിക്കുക: സർക്കാർ വാട്ട്‌സ്ആപ്പിനോട്

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.ഈ വിഷയത്തിൽ സർക്കാർ ഒരു നീണ്ട ചോദ്യങ്ങളുടെ ലിസ്റ്റ് കമ്പനിക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ കർശനമായിരിക്കുമ്പോൾ യൂറോപ്പിനായി...
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആക്രമിക്കുന്നത് ഹൈന്ദവരെ: ശോഭ സുരേന്ദ്രൻ

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ നിലവിൽ സോഷ്യൽ മീഡിയയിൽ നിരവധി ചർച്ചകൾക്ക് വഴിവെയ്ക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ  ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.'പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം...
Kerala to reject farm laws in special assembly session

പഞ്ചാബിന് സമാനമായ മാതൃകയിൽ ബദൽ കാർഷിക നിയമത്തിനൊരുങ്ങി കേരളം

 തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിന് ബദലായി കേരളവും നിയമനിര്മാണ സാധ്യത തേടുന്നു. തീരുമാനം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എടുക്കും. ഇതിനായി ഉപസമിതിയെ നിയോഗിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടുകയും ചെയ്യും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും.കേന്ദ്ര...
social media against sexual comments with election candidates

സ്ത്രീ വിരുദ്ധതയോ കേരളത്തിന്റെ സാക്ഷരത?

 കേരളത്തിന്റെ സാക്ഷരതയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് പറയുമ്പോഴും എവിടെയോ ആ സാക്ഷരത കാര്യമായി പ്രതിഫലിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. തദ്ദേശ തിരഞ്ഞെടുപ്പ് 2020 ഏറെ ചർച്ചകൾക്ക് പത്രയമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഈ നിമിഷം വരെയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ...
WomenscommissionAdalath

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡന പരാതി;  കേസെടുക്കാന്‍ നിര്‍ദേശിച്ച്‌ വനിത കമ്മീഷന്‍ 

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍.  കമ്മീഷന്‍റെ മെഗാഅദാലത്തില്‍ യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട്  ആവശ്യപ്പെട്ടു. യുവതിക്ക് പോലിസ്‌ സംരക്ഷണം ഏര്‍പ്പെടുത്താനും  ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ നിര്‍ദേശിച്ചു‌.സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍...