Thu. May 2nd, 2024

Tag: Employees

സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാർക്ക്​ കൊവിഡ്; വാദം ഓൺലൈനിൽ

ന്യൂഡൽഹി: രാജ്യത്ത്​ പിടിവിട്ട്​ കുതിക്കുന്ന കൊവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത്​ ജീവനക്കാർക്ക്​ രോഗം പിടിപെട്ടതായാണ്​ റിപ്പോർട്ട്​. ഇതിന്‍റെ…

റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍…

ജീവനക്കാർക്ക് 1,500 കോടിയുടെ ഓഹരികൾ നൽകി ഫോൺപേ

മുംബൈ: പേമെന്റ് കമ്പനി ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. 2,200 ജീവനക്കാരാണ് ഓഹരി ഉടമകളായത്.…

സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളമില്ല

കൊച്ചി: കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പൊതുപണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8, 9…

ആമസോണ്‍ ജീവനക്കാരുടെ വര്‍ക്ക്‌ ഫ്രം ഹോം കാലാവധി നീട്ടി

സിയാറ്റില്‍: ആഗോള ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍ ഭീമനായ ആമസോണ്‍ കൊവിഡ്‌-19 ഭീഷണിയെത്തുടര്‍ന്ന്‌ ജീവനക്കാര്‍ക്ക്‌ അനുവദിച്ച വര്‍ക്ക്‌ ഫ്രം ഹോം സമ്പ്രദായത്തിന്റെ കാലാവധി നീട്ടി നല്‍കി. ഈ സമ്പ്രദായം നിര്‍ദ്ദേശിക്കപ്പെട്ട…

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍

തിരുവനന്തപുരം   കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ച് സാമൂഹ്യനീതി വകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. വൃദ്ധസദനങ്ങള്‍, ആശാഭവനുകള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ജോലി നോക്കുന്ന കരാര്‍ ജീവനക്കാരെയാണ്…

ശമ്പളം കുറയ്ക്കരുതെന്ന് തൊഴിലുടമകളോട് യെദിയൂരപ്പ

ബെംഗളൂരു:   കൊവിഡ് 19 ബാധയെത്തുടർന്ന് രാജ്യത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സാമൂഹിക…

സംഘപരിവാര്‍ ആശയങ്ങളെ പരാജയപ്പെടുത്താന്‍ ആഹ്വാനം, ജെടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു

എറണാകുളം: സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ  തൊഴിലാളികളടക്കമുള്ളവരെ സംഘടിപ്പിക്കാനും സജ്ജരാക്കാനും യോജിച്ചുള്ള പോരാട്ടങ്ങള്‍ നയിക്കാനും പ്രമേയത്തിലൂടെ ആഹ്വാനം ചെയ്ത് ജെ.ടി.യു.സി സംസ്ഥാന സമ്മേളനം സമാപിച്ചു.  ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധികളിലൂെടെയാണ്…

ആമസോണിന്റെ കാലാവസ്ഥ നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ

വാഷിംഗ്ടൺ: 360 ലധികം ആമസോൺ ജീവനക്കാർ കാലാവസ്ഥയ്ക്കും ബാഹ്യ ആശയവിനിമയ നയങ്ങൾക്കുമെതിരെ കമ്പനി സ്വീകരിച്ച നിലപാടിനെ തുടർന്ന് രംഗത്ത്. എണ്ണ, വാതക വ്യവസായത്തെ പിന്തുണയ്ക്കുന്നതിനെയും കാലാവസ്ഥ നിഷേധിക്കുന്ന കൂറ്റൻ…

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ…