Wed. Jan 22nd, 2025

Tag: Emmanuel Macron

‘ഗാസയില്‍ രാഷ്ട്രീയ പരിഹാരം വേണം’; ഇസ്രായേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്

  പാരീസ്: ഇസ്രായേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ആയുധ കയറ്റുമതി നിര്‍ത്തിവെച്ച വിവരം അറിയിച്ചത്. ഗാസയില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന കാര്യത്തില്‍…

പാര്‍ലമെൻ്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ; തിരഞ്ഞെടുപ്പ് ഈ മാസം

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍.  യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ…

ഫ്രഞ്ച് പതാകയുടെ നിറം മാറ്റി

പാരിസ്: ഫ്രഞ്ച് പതാകയുട നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് കടും നീല നിറത്തിലാണ് മാറ്റം വരുത്തിയത്. 1976ന് മുമ്പുള്ള നേവി…

France Protest Spread over proposed security law (Picture Credits: CNN)

ഇമ്മാനുവല്‍ മാക്രോണിന്‍റെ പുതിയ സുരക്ഷാ നിയമം; ഫ്രാന്‍സില്‍ പ്രതിഷേധം കത്തുന്നു

പാരിസ്: കിരാത നിയമം കൊണ്ടുവരാനുള്ള പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണിന്‍റെ നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം അലയടിക്കുന്നു. പുതിയ സുരക്ഷാ നിയമം കൊണ്ടുവരുന്നതിനെതിരെ പതിനായിരങ്ങള്‍ ആണ്  ഫ്രാന്‍സിന്‍റെ തെരുവോരങ്ങളില്‍ മുദ്രാവാക്യം…

ഫ്രഞ്ച്‌ വിരുദ്ധ പ്രചാരണം: തുര്‍ക്കി-പാക്‌ നീക്കത്തിനെതിരേ സൗദി

പാരിസ്‌: ഫ്രാന്‍സില്‍ അടുത്തടുത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പേരില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചേരിതിരിവ്‌. മതഭീകരതയ്‌ക്കെതിരായ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവെല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്തു ജനാധിപത്യ ഇസ്‌ലാമിക രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും…

അവസാനത്തെ ഫ്രഞ്ച് ബന്ദിയേയും ജിഹാദികൾ വിട്ടയച്ചു

മാലി:   ജിഹാദികൾ മാലിയിൽ തടവിലാക്കിയ ഒരു ഫ്രഞ്ച് വനിതയേയും, രണ്ട് ഇറ്റലിക്കാരേയും, മാലിയിലെ ഒരു ഉന്നതരാഷ്ട്രീയനേതാവിനേയും മോചിപ്പിച്ചതായി മാലിയിലെ അധികൃതർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ടു…

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി 7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന…