Wed. Jan 22nd, 2025

Tag: Elephant

ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വിദ്യാർത്ഥികളെ നിയമിച്ച്‌ വനംവകുപ്പ്

ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ…

കാ​ട്ടാ​ന​ശ​ല്യം; ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കാനൊരുങ്ങി വനംവകുപ്പ്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ വ​നം​വ​കു​പ്പ് വ​നാ​തി​ര്‍ത്തി​യി​ല്‍ ഹാ​ങ്ങി​ങ്​ സോ​ളാ​ര്‍ ഫെ​ന്‍സി​ങ്​ സ്ഥാ​പി​ക്കു​ന്നു. തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​ന്തി​പ്പാ​ടം…

കാട്ടാനയുടെ ആക്രമണം; റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. റബ്ബർ ടാപ്പിങ് തൊഴിലാളികളായ സൈനുദ്ധീൻ (50), പീതാംബരൻ (56) എന്നിവരാണ് മരിച്ചത്. പാലപ്പിള്ളി കുണ്ടായിയിലും, എലിക്കോടുമായിരുന്നു ആക്രമണം…

ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്കു മടങ്ങാത്തതില്‍ ആശങ്ക

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ്…

പാലപ്പുഴയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടം

ഇരിട്ടി: ആറളം ഫാമിൽ നിന്നു തുരത്തിയ കാട്ടാനക്കൂട്ടം തിരികെ എത്തി വീണ്ടും നാശം വിതയ്ക്കുന്നു. പാലപ്പുഴ കൂടലാട്ടെ യുവകർഷകൻ സാദത്തിൻറെ തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി. 100…

കാട്ടാനഭീതിയിൽ കഞ്ചിക്കോട്‌

പാലക്കാട്: ആറങ്ങോട്ടുകുളമ്പിന് പുറമെ കഞ്ചിക്കോട് ഐഐടി പരിസരം കാട്ടാനകളുടെ വിഹാരകേന്ദ്രമാകുന്നു. കൊമ്പന്മാരും പിടിയാനകളും കുട്ടികളുമടങ്ങുന്ന സംഘം ഒരാഴ്ചയിലേറെയായി ഐഐടിയ്ക്ക് പിറകിലെ വനമേഖല ചുറ്റിപ്പറ്റിയാണ്‌ കറക്കം. ഇവിടെ നിന്ന്…

കാട്ടാനശല്യം രൂക്ഷമായി മാടൽ പഞ്ചായത്ത്

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടൽ, കടുപ്പിൽ കവല പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന പരത്തിനാൽ പ്രവീൺ, കരിമാംകുന്നേൽ പ്രവീൺ,…

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

മസിനഗുഡി: തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത്…

പടക്കം പൊട്ടി ചെരിഞ്ഞ ആനയുടെ വയറ്റിൽ വെള്ളം മാത്രം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്:   പടക്കം വായിലിരുന്ന് പൊട്ടി ആന ചെരിഞ്ഞ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. പടക്കം ഒളിപ്പിച്ച കൈതച്ചക്ക കഴിച്ച ആനയാണ് മണ്ണാർക്കാട് വനമേഖലയിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ടതെന്നാണ്…

ശ്രീലങ്കയിൽ, ഭക്ഷണം നൽകാതെ എല്ലിൻ കൂടു പുറത്തു കണ്ട 70 വയസ്സായ ടിക്കിരി എന്ന ആന ലോകത്തോട് വിട പറഞ്ഞു

കൊളംബോ: കഴിഞ്ഞ ദിവസങ്ങളിൽ ഉടമസ്ഥരുടെ ക്രൂരതയാൽ, ലോകം മുഴുവൻ അറിയപ്പെട്ട ടിക്കിരി എന്ന ആന ചെരിഞ്ഞു. 70 വയസ് പ്രായമുള്ള ടിക്കിരിയെ, പ്രായാധിക്യവും അനാരോഗ്യവും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ശ്രീലങ്കയിലെ…