Thu. Dec 19th, 2024

Tag: Election Commision

വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ബോര്‍ഡില്‍ വിഗ്രഹ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന്…

‘വിക്ഷിത് ഭാരത്’ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിർത്തണമെന്ന് സർക്കാരിനോട്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ‘വിക്ഷിത് ഭാരത് സമ്പർക്ക്’ എന്ന ലേബൽ ഉള്ള വാട്ട്‌സ്ആപ്പ് മെസേജുകൾ നിർത്താൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഇത് സംബന്ധിച്ച…

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; മോദിക്കെതിരെ കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം പി

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നൽകി തൃണമൂൽ കോൺഗ്രസ് എം പി സാകേത് ഗോഖലെ. ആന്ധ്രപ്രദേശിലെ പൽനാട് എന്ന സ്ഥലത്തെ റാലിയിൽ പങ്കെടുക്കുന്നതിനായി…

സഞ്ജയ് മുഖർജി പശ്ചിമ ബംഗാളിലെ പുതിയ ഡിജിപി

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഡിജിപിയായി സഞ്ജയ് മുഖർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിലവിൽ ഡിജിപിയായിരുന്ന വിവേക് ​​സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ചയാണ് നീക്കം ചെയ്തത്. പശ്ചിമ…

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്…

ലോക്സഭാ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആധികാരികമായ വിവരങ്ങൾ നൽകുന്നതിനും വ്യാജവാർത്തകൾ തടയുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. യഥാർത്ഥ വിവരങ്ങൾ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച്…

മണ്ഡലം മാറി താമസിക്കുന്നവര്‍ക്ക് വിദൂരവോട്ട് വരുന്നു

സ്വന്തം നിയോജകമണ്ഡലത്തില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി ‘റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’ (ആര്‍.വി.എം.) വരുന്നു. തൊഴില്‍, പഠനം മറ്റുകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും…

സൂ​ചി​ക്കെ​തി​രെ തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ൻ കേ​സെ​ടു​ത്തു

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ സ്ഥാ​ന​ഭ്ര​ഷ്​​ട​യാ​ക്ക​പ്പെ​ട്ട നേ​താ​വ്​ ഓ​ങ് സാ​ങ് സൂ​ചി​ക്കെ​തി​രെ സൈ​നി​ക ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​പ്പ്​ കൃ​ത്രി​മ​ക്കു​റ്റം ചു​മ​ത്തി തി​ര​ഞ്ഞെ​ടു​പ്പ്​ കമ്മീ​ഷ​ൻ കേ​സെ​ടു​ത്തു. 2020 ന​വം​ബ​റി​ലെ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.…

നിയമസഭ തിരഞ്ഞെടുപ്പിലെ പിഴവുകൾ കണ്ടെത്താൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ…

കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട്​ ചെയ്യാൻ അനുവദിക്കരുതെന്ന്​ മദ്രാസ്​ ഹൈക്കോടതിയോട്​ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഒരു നിയന്ത്രണവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്​​ അവസരമൊരുക്കി കൊവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്​ഥർക്കെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന​ മദ്രാസ്​ ഹൈക്കോടതി നിർദേശത്തിനു പിന്നാലെ കമ്മീഷൻ കോടതിയിൽ.…