Sun. Dec 22nd, 2024

Tag: Election Campaign

ഫണ്ട് പ്രതിസന്ധി; പ്രചാരണം നടത്താൻ കൂപ്പണുകൾ അച്ചടിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടി പ്രചാരണം നടത്തുന്നതിനായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഉള്‍പ്പെടെ…

ഡിസംബർ 10 മുതൽ പ്രിയങ്ക ഗാന്ധി ഗോവയിൽ തിരഞ്ഞെടുപ്പ് പര്യടനത്തിൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 10 മുതൽ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ പര്യടനം ആരംഭിക്കും. വിവിധ പരിപാടികളിൽ…

ബംഗാളില്‍ മാത്രം എന്താണ് കൊവിഡ് പ്രശ്നം; കേരളത്തിലും തമിഴ്നാട്ടിലും ആസാമിലും ഇല്ലാത്തത്; അമിത് ഷാ

കൊല്‍ക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കൊവിഡ് 19 വ്യാപനവും പ്രധാന വിഷയമാകുകയാണ്. കൊവിഡ് വ്യാപനം കാരണം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും, ഇടത്…

udf workers attack kothamangalam ldf candidate

കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വാഹനം തടഞ്ഞ് ആക്രമിച്ചു

കോതമംഗലം: പൊതുപര്യടനത്തിനിടെ കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചു. പൊതുപര്യടനത്തിനിടെ പ്രചാരണ വാഹനത്തില്‍ കോണ്‍ഗ്രസ് കൊടിയുമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്‌ച…

PC George cancels election campaign at Erattupetta over protests

‘സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്ത മതി’, കൂവി വിളിച്ചവരോട് പിസി ജോര്‍ജ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പിസിജോര്‍ജ് അറിയിച്ചു. ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍…

ബിജെപിക്കായി താരപ്പടയെത്തും, ബിപ്ലവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ…

തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേ കമല്‍ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ…

independent candidate bribing voters for money

കൊണ്ടോട്ടിയിൽ പണം കൊടുത്ത് വോട്ടു നേടാൻ സ്വതന്ത്ര സ്ഥാനാർഥി

  മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ സ്ഥാനാർഥി വോട്ടർമാർക്ക് പണം നൽകുന്ന വീഡിയോ പുറത്ത്. സ്വതന്ത്ര സ്ഥാനാർഥി പണം വിതരണം ചെയ്യുന്ന വീഡിയോ എൽഡിഎഫാണ് പുറത്ത്‌വിട്ടത്. ഇരുപത്തിയെട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി…

ജോ ബെെഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു 

വാഷിങ്ടണ്‍ ഡിസി: ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല,…

രാജ്യം കത്തുമ്പോള്‍ ഡല്‍ഹിക്കാര്‍ക്ക് സെെക്കിള്‍ വാഗ്ദാനവുമായി ബിജെപി 

ഡല്‍ഹി:   ജെഎന്‍യുവില്‍ മുഖം മൂടി സംഘം നടത്തിയ നരനായാട്ടില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് പുതിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍. ഡല്‍ഹിയിലുള്ളവര്‍ക്ക് 50 ലക്ഷം…