25 C
Kochi
Thursday, December 2, 2021
Home Tags Egypt

Tag: Egypt

ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച ദൃശ്യങ്ങള്‍ വൈറലായി

ഈജിപ്ത്:വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെയും ഫേസ്ബുക്ക് ലൈവിനിടയിലുമൊക്കെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചില അബദ്ധങ്ങളും ഇത്തരം ലൈവുകള്‍ക്കിടയില്‍ സംഭവിക്കാറുണ്ട്. ഫേസ്ബുക്ക് ലൈവിനിടെ ഫോണ്‍ മോഷ്ടിച്ച കള്ളന് പറ്റിയ അക്കിടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഈജിപ്തിലാണ് ഈ രസകരമായ സംഭവം നടന്നത്. കെയ്റോയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന...

ഗാസക്ക് സഹായം: യു എൻ, അമേരിക്ക, ഈജിപ്തുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ

ദോഹ:പലസ്തീനികളെ തൃപ്തിപ്പെടുത്തുന്ന സമാധാന പ്രക്രിയയിൽ പുരോഗതിയുണ്ടാകുന്നതുവരെ ഇസ്രായേലുമായുള്ള ഖത്തറിൻറ നിലപാടിൽ മാറ്റമുണ്ടാകി​ല്ലെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ പരിഹാരം അറബ് സമാധാന കരാറിനെയും നിലവിലെ അന്താരാഷ്​ട്ര പ്രമേയങ്ങളെയും ആശ്രയിച്ചായിരിക്കും.ഈജിപ്തുമായി സഹകരിച്ച് ഗാസയിൽ വെടിനിർത്തൽ സാധ്യമായിരിക്കുകയാണ്​. നിലവിൽ സമാധാനത്തിലെത്തിയിരിക്കുന്നു....

ഈജിപ്ത് അൽ ജസീറ റിപ്പോർട്ടറെ ‍വിട്ടയച്ചു

കയ്റോ: ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ ചാനൽ ശൃംഖലയോടുള്ള രാഷ്ട്രീയവിരോധം മൂലം ഈജിപ്ത് അധികൃതർ 4 വർഷം മുൻപ് അറസ്റ്റ് ചെയ്ത മുതിർന്ന റിപ്പോർട്ടർ മഹ്മൂദ് ഹുസൈൻ ജയിൽ മോചിതനായി. ഗൾഫ് ഉച്ചകോടിക്കു ശേഷം ഈജിപ്ത്, സൗദി, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ്...

ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ അഗ്നിക്കിരയായി

തീരദേശ പട്ടണമായ ബിര്‍ ഇല്‍ അബ്ദിന് കിഴക്കുമാറിയുള്ള ഇ​സ്ര​യേ​ലി​ൽ നി​ന്ന് ഈ​ജി​പ്തി​ലേ​ക്കു​ള്ള ഗ്യാ​സ് ലൈ​ൻ തീവ്രവാദികള്‍ തീവെച്ചതായി അ​ൽ​ജ​സീ​റ അ​റ​ബി​ക്കിന്റെ റിപ്പോർട്ട്.  ഈ​ജി​പ്തി​ലേ​ക്കു​ള്ള നാ​ചു​റ​ൽ ഗ്യാ​സി​ന്‍റെ നീ​ക്കം പൂ​ർ​ണ​മാ​യും തട​സ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു. സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുകയാണെന്നും, എല്ലാ അധികൃതരുമായി വിവരങ്ങള്‍ സംയോജിപ്പിച്ച്...

പെട്രോള്‍ വിലവര്‍ദ്ധന: പ്രകൃതിവാതക വാഹനങ്ങളിലേക്ക് മാറാന്‍ ഈജിപ്ഷ്യൻ സര്‍ക്കാര്‍

കെയ്‌റോ:പെട്രോള്‍ വിലവര്‍ദ്ധിച്ചതോടെ ഉപഭോക്താക്കളോട് പ്രകൃതി വാതകം ഉപയോഗിച്ച്  വാഹനമോടിക്കുവാന്‍ പ്രേരിപ്പിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍.1990 മുതല്‍ ഇതുവരെ ടാക്‌സിയും മിനിബസുകളും ഉള്‍പ്പടെ 3 ലക്ഷത്തോളം വാഹനങ്ങള്‍ ഇരട്ട ഇന്ധന സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.വില കുറച്ചുകൊണ്ടാണ് സിഎന്‍ജി അഥവ പ്രകൃതി വാതക വാഹനങ്ങളിലേക്ക് മാറുവാന്‍ സര്‍ക്കാര്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.ഈ വര്‍ഷം 50,000...