Mon. Dec 23rd, 2024

Tag: DYFI

ജീവനക്കാരന് കൊവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു

തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു.  സംസ്ഥാന സെക്രട്ടറി എഎ റഹീം ഉൾപ്പെടെ ആറോളം പേര്‍ ക്വാറന്റൈനിൽ പോയി. തലസ്ഥാനത്ത്…

പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കരുത്; പിണറായി വിജയന് വധഭീഷണി

തിരുവനന്തപുരം:   മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേരെ വീണ്ടും വ​ധ​ഭീ​ഷ​ണിക്കത്ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ വി​മ​ര്‍​ശി​ച്ചാ​ല്‍ വ​ധി​ക്കു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. പി​ണ​റാ​യി​ക്കു പു​റ​മെ ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ എ…

ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം, സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ച് ഡിവെെഎഫ്ഐ 

എറണാകുളം: അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനെതിരെ “സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവെെഎഫ്ഐ സാമ്രാജ്യത്വ വിരുദ്ധദിനം ആചരിച്ചു. എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്ക്‌…

ബിപിസിഎല്‍ വില്‍ക്കരുത്; ശുഭ്ര പതാകയേന്തി ആയിരങ്ങള്‍ അണിനിരന്ന് ഡിവൈഎഫ്ഐ ലോങ്ങ് മാര്‍ച്ച്

കൊച്ചി: പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്കരിക്കരുതെന്ന മുദ്രാവാക്യവുമായി ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആവേശമായി. കൊച്ചി കപ്പല്‍ശാലയ്ക്ക് മുന്നില്‍…

ഭരണകക്ഷിക്കാർക്കും രക്ഷയില്ല ; സി.പി.ഐ എം.എൽ.എയ്ക്കും പോലീസിന്റെ അടി

കൊച്ചി: എറണാകുളത്ത് ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. ഭരണകക്ഷിയിൽ പെട്ട മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന് ഉൾപ്പടെ ധാരാളം പ്രവർത്തകർക്ക് പോലീസിന്‍റെ ലാത്തിയടിയേറ്റു.…

ലൈംഗിക ആരോപണം: പരാതിക്കാരിയുടെ രാജി സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം

പാലക്കാട്:   പി.കെ. ശശിക്കെതിരെ ലൈംഗിക ആരോപണത്തിനു പരാതി നല്‍കിയ ഡി.വൈ.എഫ്‌.ഐ. വനിതാ നേതാവിന്റെ രാജി തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം. യുവതി നല്‍കിയ കത്തിലെ…

പി.കെ ശശിക്കെതിരായ പീഡനക്കേസിൽ പരാതി നൽകിയ യുവതിയുടെ വാദങ്ങൾ തള്ളി ഡി.വൈ.എഫ്.ഐ നേതൃത്വം

മണ്ണാർക്കാട്: പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി ഡി​.വൈ.​എ​ഫ്.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. യു​വ​തി​യു​ടെ പ​രാ​തി തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മു​ണ്ടാ​യ​താ​ണ്. ജി​ല്ലാ ഘ​ട​ക​ത്തി​ൽ​നി​ന്ന്…