Mon. Dec 23rd, 2024

Tag: Crime Branch

വെടിയുണ്ടകൾ കാണാതായ കേസ്; സിഐജി റിപ്പോർട്ട് തള്ളി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: എസ്എ ക്യാമ്പിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സി ഐ ജി റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി ക്രൈം ബ്രാഞ്ച്. 12,061 വെടിയുണ്ടകൾ കാണാതായെന്ന സിഐജി റിപ്പോർട്ട് തെറ്റാണെന്നും…

മരട് ഫ്ലാറ്റ് കേസ്: ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

മരട്: മരട് ഫ്ലാറ്റ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു…

വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കേരളാ പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. വെടിക്കോപ്പുകളും കാണാതായ കാലയളവിൽ എസ്എപിയിൽ ജോലി ചെയ്തിരുന്ന…

ജെഎന്‍യു ആക്രമണം; മൂന്ന് അക്രമകാരികളുടെ വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ്

ന്യൂ ഡല്‍ഹി: മുഖം മൂടിയണിഞ്ഞ് ജെഎന്‍യുവില്‍ ക്യാമ്പസിലും ഹോസ്റ്റലിലുമായി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ച് മൂന്നുപേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി ക്രൈബ്രാഞ്ച്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്, സംഭവ…

ബാലഭാസ്കറിന്‍റെ മരണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ…

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പ്; നൂറിലധികം മാര്‍ക്ക് ലിസ്റ്റുകള്‍ അസാധുവാകും

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലയില്‍ മോഡറേഷന്‍ മാര്‍ക്കിലെ കൃത്രിമത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും. നൂറിലധികം മാര്‍ക്ക് ലിസ്റ്റുകളാണ് അസാധുവാകുക. കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍…

ബന്ധുക്കളായ ആറുപേരുടെ ദുരൂഹ മരണങ്ങള്‍: ഫോറന്‍സിക് സംഘം നാളെ കല്ലറ തുറന്ന് പരിശോധിക്കും

കോഴിക്കോട്: ബന്ധുക്കളായ ആറു പേര്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നാളെ ഫോറന്‍സിക് വിഭാഗം കല്ലറ തുറന്നു പരിശോധിക്കും. കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ…

പോലീസിലെ പോസ്റ്റൽ വോട്ട് വിവാദം അവസാനിക്കുന്നില്ല

കാസർഗോഡ്: പോലീസിലെ പോസ്റ്റൽ വോട്ട് തിരിമറി വിവാദം അവസാനിക്കുന്നില്ല .കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ 33 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്നാണ് പുതിയ പരാതി. യു.ഡി.എഫ് അനുഭാവികളായ…

പോസ്റ്റൽ വോട്ട് അട്ടിമറി: പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലീസുകാരനെതിരെ നടപടി. ഐ.ആര്‍. ബറ്റാലിയനിലെ പോലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു.…