Thu. Dec 26th, 2024

Tag: CPM

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ സിബിഐ റെയ്ഡ്

പെരിയ: ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തി. കൊലപാതകം നടന്ന കല്യോട്ടിനു സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ്…

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അനുമതി; 22 പേർ വീണ്ടും

തിരുവനന്തപുരം: സിറ്റിങ് എംഎൽഎമാരായ എഎൻ ഷംസീർ, ഒആർ കേളു, പി ഉണ്ണി, കെ ബാബു, കെഡി പ്രസേനൻ, യുആർ പ്രദീപ്, മുരളി പെരുനെല്ലി, കെജെ മാക്സി, സജി…

CPM issues possible candidate list, clashes between parties for seats

സിപിഎം സാധ്യതാ പട്ടിക ഓരോന്നായി പുറത്ത്; ചങ്ങനാശ്ശേരിക്കായി പാർട്ടികളുടെ പിടിവാശി

  തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍,…

ആർഎസ്എസ്- സിപിഎം ചർച്ചയുടെ ഇടനിലക്കാരനല്ലെന്ന് ശ്രീ എം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കർ ഭൂമിയിൽ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്ന് ശ്രീ എം. വിവാദങ്ങളുടെ പേരിൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയോ…

സീറ്റ് വിഭജനം: മുന്നണികളുടെ ചർച്ചകൾ സജീവം; യുഡിഎഫിൽ തർക്കം

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് നടൻ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ഇരവിപുരത്ത് എം നൗഷാദ് തുടരും.…

ബംഗാളിൽ ഇടത് കോൺഗ്രസ് മഹാറാലി

കൊൽക്കത്ത: ബ്രിഗേഡ് പരേഡ് മൈതാനത്തെ ആവേശക്കടലാക്കിയ മഹാറാലിയൊരുക്കി ഇടത് കോൺഗ്രസ് സഖ്യം ബംഗാളിൽ നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്നു…

സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിലെ സീറ്റുവിഭജന സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേഗമേറും. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പരിഗണിക്കുന്ന സിപിഐഎമ്മിൻ്റെ…

മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ശോഭ; ഇല്ലെന്ന് സുരേന്ദ്രൻ

  തിരുവനന്തപുരം: എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞ് മണിക്കൂറുകൾക്ക് അകം പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രസ്താവനയെ…

പോളിടെക്നിക് പ്രിൻസിപ്പലിൻ്റെ കയ്യും കാലും വെട്ടുമെന്ന് സിപിഎം ഭീഷണി

നെടുങ്കണ്ടം: ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ സിപിഎം നിർദേശം അവഗണിച്ച പ്രിൻസിപ്പലിനെതിരെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഭീഷണി. മഞ്ഞപ്പെട്ടി ഗവ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ റെജികുമാറിന്റെ കയ്യും…

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷം; ശ്രീധരൻ്റെ വാക്കുകൾ ആയുധമാക്കി സിപിഎം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന ഇ ശ്രീധരന്‍റെ പ്രസ്താവന ആയുധമാക്കി സിപിഎം. യുഡിഎഫ് സര്‍ക്കാരിനെവച്ച് പിന്‍സീറ്റ് ഭരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍…