Mon. Jan 20th, 2025

Tag: covid19

നാളെ പുറപ്പെടാനിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: പ്രവാസികളെ നാളെ സ്വീകരിക്കാന്‍ കൊച്ചി പൂര്‍ണ സജ്ജമായി കഴിഞ്ഞു. എന്നാല്‍ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായെങ്കിലും നാളെ പുറപ്പെടാനിരുന്ന ദോഹ-കൊച്ചി വിമാനം ശനിയാഴ്ചത്തേക്ക് മാറ്റിയതായി വിവരം. നാളെ രാത്രി…

 സമ്പദ്‌വ്യവസ്ഥ തുറക്കുന്നതോടെ കൂടുതല്‍ പേര്‍ മരിച്ചേക്കാം, എങ്കിലും നിയന്ത്രണം നീക്കുമെന്ന് ട്രംപ് 

അമേരിക്ക: സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന്  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എങ്കിലും നിയന്ത്രണങ്ങള്‍ നീക്കാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക…

 ലോകത്ത് കൊവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു 

തിരുവനന്തപുരം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി ഏഴ് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി അറുപത്തി നാലായി ഉയര്‍ന്നു. വെെറസ് ബാധിച്ച് മരിച്ചവര്‍  രണ്ട് ലക്ഷത്തി അമ്പത്തി…

രാജ്യത്തെ കൊവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  നാല്‍പ്പത്തി ഒമ്പതിനായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ക്ക്. 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി എട്ട് പുതിയ കൊവിഡ് കേസുകളും…

1610 കോടിയുടെ പ്രത്യേക കൊവിഡ് പാക്കേജുമായി കര്‍ണാടക

ബംഗളൂരു: ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി കർണാടക സർക്കാർ 1610 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. അലക്കുകാർ, ബാർബർമാർ, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുളളവർക്ക് 5000…

എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ തീരുമാനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷകൾ ഒരാഴ്ചത്തെ ഇടവേളയിൽ  ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ…

സ്വദേശം തൊടുന്ന പ്രവാസികള്‍; മൂന്നാം അംഗത്തിന് കച്ചമുറുക്കി കേരളം 

കൊവിഡ് മഹാമാരിയും, ലോക്ക് ഡൗണും അതിന്‍റെ പ്രത്യാഘാതങ്ങളും വിവിധ തലങ്ങളിലേക്ക് പരന്നു കിടക്കുന്നവയാണ്. ആഗോള സാഹചര്യങ്ങളെ തന്നെ മാറ്റി മറിച്ച ചില പ്രതിസന്ധികള്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും കൂടുതലായി…

കെജ്രിവാളിന് പിന്നാലെ മദ്യത്തിന് വിലകൂട്ടി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.…

ആരോഗ്യസേതു ആപ്പില്‍ ആശങ്കയറിയിച്ച് ശശി തരൂര്‍ 

ന്യൂഡല്‍ഹി: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ആരോഗ്യ സേതു മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്കയറിയിച്ച് ശശി തരൂർ എംപി. കൊവിഡ് മഹാമാരിയെ ജനങ്ങളെ രഹസ്യമായി…

സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കെെകളില്‍ പണം എത്തിക്കണം: അഭിജിത് ബാനര്‍ജി 

ന്യൂഡല്‍ഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഇന്ത്യയെ കരകയറ്റാന്‍ വന്‍ സാമ്പത്തിക പാക്കേജുകൾ ആവശ്യമാണെന്ന്സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി. ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം…