Wed. Jan 22nd, 2025

Tag: Covid protocol

ബിജെപി അധ്യക്ഷൻ്റെ കൂറ്റന്‍ റോഡ് ഷോ; റാലി നടത്തിയിടത്ത് 693 പുതിയ രോഗികള്‍, തെലങ്കാനയില്‍ ആശങ്ക

ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബിജെപി അധ്യക്ഷന്റെ റോഡ് ഷോ. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജീവിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പ്പറത്തി തിരഞ്ഞെടുപ്പ്…

കൊവിഡ് പ്രോട്ടോക്കോളിലേക്ക് പൂർണമായും മാറി ക്രൈസ്തവ ദേവാലയങ്ങൾ

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വീണ്ടും ഓൺലൈൻ കുർബാന ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പള്ളികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.…

horse racing in Palakkad not ensuring covid protocols

കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി പാ​ല​ക്കാ​ട് കു​തി​ര​യോ​ട്ടം

  പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ത​ത്ത​മം​ഗ​ല​ത്ത് കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാലിക്കാതെ കു​തി​ര​യോ​ട്ടം സംഘടിപ്പിച്ചു. പിന്നീട് പോലീസെത്തി മത്സരം തടഞ്ഞു. ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി വേ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കു​രി​ത​യോ​ട്ടം സം​ഘ​ടി​പ്പി​ച്ച​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ട​ന്ന…

തൃശൂർ പൂരം കടുത്ത നിയന്ത്രണത്തിൽ; 2,000 പോലീസുകാര്‍, വിളംബരത്തിന് 50 പേര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രമായി നടത്തുന്നു. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാക്കി തൃശ്ശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ…

മുഖ്യമന്ത്രിക്ക് നാല് മുതൽ കൊവിഡ് ലക്ഷണം; എന്നിട്ടും റോഡ്ഷോ; പ്രോട്ടോക്കോൾ ലംഘിച്ചു?

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ വിവാദം. ഈ മാസം നാല് മുതല്‍ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ…

കൊവിഡ് പ്രോട്ടോക്കോള്‍ പുണ്യനഗരങ്ങളിലും ശക്തമാക്കി

റിയാദ്: മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കി. ഹറമില്‍ എത്തുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളില്‍ കൊവിഡ് ജാഗ്രതയില്‍ വീഴ്ച…

COVID 19 ERNAKULAM

കൊവിഡ്:എറണാകുളത്ത് കര്‍ശന നടപടിയുമായി ജില്ലാ കലക്ടര്‍

എറണാകുളം: എറണാകുളത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാല്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പൊലീസിന് നിര്‍ദേശം നല്‍കി. വിവാഹം ഉള്‍പ്പെടുയുള്ള…

Kerala government decides to open bars

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു

  തിരുവനന്തപുരം: നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാൻ അനുമതി. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍…

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍…

സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. 7 മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും…