Fri. Aug 29th, 2025

Tag: Covid 19

സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപന തോത് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 14 ജില്ലകളിലും രോഗികള്‍ വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും, പൊന്നാനി താലൂക്കിലും…

കായംകുളത്ത് സമൂഹ വ്യാപന ഭീഷണി; ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്

കായംകുളം: ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ…

മലപ്പുറത്ത് ക്വാറന്‍റീൻ ലംഘിച്ച യുവാവിന് കൊവിഡ്

മലപ്പുറം: മലപ്പുറം ചീക്കോട് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായാണ് വിവരം.…

കണ്ടെയ്ന്‍മെന്‍റ് മേഖലയില്‍ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്

തിരുവനന്തപുരം: കൊവിഡ്  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വൈദ്യുതി റീഡിംഗ് ഉപയോക്താക്കള്‍ സ്വയം എടുക്കണമെന്ന് കെഎസ്ഇബി. മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്‍കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത…

തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയം:കടകംപള്ളി 

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  തലസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന…

ചമ്പക്കര മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; നിരവധിപേര്‍ കസ്റ്റഡിയില്‍

എറണാകുളം: എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ പോലീസും കൊച്ചി നഗരസഭാ ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവരുമായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…

രാജ്യത്ത് 24 മണിക്കൂറില്‍ ഇരുപത്തി മൂവായിരത്തിനടുത്ത് കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തി നാല് മണിക്കൂറില്‍ ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ…

സൗജന്യ റേഷൻ നവംബർ വരെ നീട്ടി; രാജ്യത്ത് ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ…

സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടണമെന്ന് ഐഎംഎ

തിരുവനന്തപുരം:   സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ കണ്ടെത്തിയതിനാൽ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന് ഐഎംഎ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ്…

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 98.82 % വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ആണ് വിജയശതമാനമെന്ന് മന്ത്രി അറിയിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലും കുറവ്…