Wed. Dec 25th, 2024

Tag: Corona Virus

കൊറോണ വൈറസ്; രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നു

ദില്ലി:   രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍…

ജയ്പൂരിലെത്തിയ വിദേശിക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചു

ദില്ലി: ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില…

ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത 

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ് …

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം 

വത്തിക്കാൻ:   ചെറിയ പനിയും ജലദോഷവും ബാധിച്ച്‌ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചൂ. അസുഖം തുടങ്ങിയപ്പോള്‍ത്തന്നെ മാര്‍പാപ്പയ്ക്ക് പരിശോധന നടത്തിയിരുന്നെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച…

ഹസ്ത ദാനത്തിന് പകരം ‘നമസ്‌തേ’ യുമായി അനുപം ഖേർ

മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ ഹസ്ത ദാനം നല്കുന്നതിനേക്കാളും ആലിംഗനം  ചെയ്യുന്നതിനേക്കാളും നല്ലത് ‘നമസ്‌തേ’ നൽകി  അഭിവാദ്യം ചെയ്യുന്നതാണെന്ന് നടൻ അനുപം ഖേർ. നിങ്ങളുടെ കൈകൾ ചേർത്ത് ആളുകളെ…

സൗദി ,മലേഷ്യാ എയര്‍ലൈനുകൾ കൊച്ചി സര്‍വ്വീസുകൾ വെട്ടിക്കുറച്ചു

കൊച്ചി: സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സര്‍വീസുകളും വെട്ടിക്കുറച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സർവിസുകൾ റദ്ദാക്കുന്നതെന്നാണ് സൂചന. എന്നാൽ സാങ്കേതിക…

കോവിഡ്19 സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിതയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സാരമായി ബാധിക്കുമെന്നും കയറ്റുമതി നിലയ്ക്കാനും…

ഇ​ന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കുറയുമെന്ന് ഫി​ച്ച്‌ സൊ​ലൂ​ഷ​ന്‍​സ്

മുംബൈ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ  ഈ ​വ​ര്‍​ഷ​വും അ​ടു​ത്ത​ വ​ര്‍​ഷ​വും ഇന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെന്ന് ​റേ​റ്റിം​ഗ് ഏജന്‍സിയായ ഫി​ച്ച്‌ സൊലൂഷൻസ്. ആ​വ​ശ്യം കു​റ​യു​ന്ന​തും ഘ​ട​കപ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ലഭ്യ​ത…

ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി

ഖത്തർ: കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ  ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്  ബൈക്ക് റേസിംഗ് റദ്ദാക്കിയത്.…

കലാപത്തിന് പിന്നാലെ ഡൽഹിയിൽ കൊറോണ വൈറസ് ബാധയും

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കലാപത്തിന് സമ്മാനം വന്നതോടെ ഡൽഹിയിലും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും,…