Thu. Dec 12th, 2024

Tag: Citizen Amendment Act

ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി: അമിത് ഷാ

പശ്ചിമബംഗാൾ: പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയാൽ ആദ്യം നടപ്പാക്കുക പൗരത്വ നിയമഭേദഗതി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആദ്യ ക്യാബിനറ്റിൽ തന്നെ നിയമം നടപ്പിലാക്കാൻ ഉത്തരവിടും. അഭയാ‍ര്‍ത്ഥികളുടെ…

അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അസം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും രാഹുല്‍. 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.…

പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെയുള്ള അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ, രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്നും, രാജ്യം അതിന്റെ വിഷമകരമായ നാളുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ.…

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം…

ഇനിയും മനസ്സിലാകാത്തവര്‍ വായിക്കുവാൻ..

#ദിനസരികള്‍ 989 ഇനിയും ഇവിടെയെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകാത്തവര്‍ക്കു വേണ്ടി ഒരു കഥ പറയാം. കഥയല്ല, ഇന്നലെ ഞാന്‍ സാക്ഷിയായ ഒരു സംഭവമാണ്. വൈകുന്നേരം പൊതുവേയുള്ള സായാഹ്നസവാരിക്കിടയില്‍…

പൊതുമുതല്‍ നശിപ്പിച്ചതിന് 14 ലക്ഷം രൂപ പിഴ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൌ:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്കാണ് പോലീസ്…

ആര്‍ട്ടിക്കിള്‍ 14: ഓട്ടോറിക്ഷയുമായി കുഞ്ഞുകുട്ടൻ

പാലക്കാട്:   പൗരത്വ ഭേദഗതിയെ ഈ രാജ്യത്തെ ഭൂരിപക്ഷം പൗരന്മാരും എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാവുകയാണ് പാലക്കാട് ആനക്കര പഞ്ചായത്തിലെ മേലഴി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കുഞ്ഞുകുട്ടന്‍.…

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡൽഹി:   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ എന്‍പിആര്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് സെന്‍സസ് കമ്മീഷന്‍ വ്യക്തമാക്കി. ആസാം ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് നടപ്പാക്കുക. ജനങ്ങളുടെ വ്യക്തമായ…

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ല; ഉറപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ:   ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്നെ സന്ദര്‍ശിച്ച മുസ്ലീം സമുദായങ്ങള്‍ക്കാണ് ഈ…

പോണ്ടിച്ചേരി സർവകലാശാല ബിരുദ ദാന ചടങ്ങിൽ നിന്നും പുറത്താക്കി; സ്വർണ മെഡൽ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനി

പുതുച്ചേരി: ഇന്ത്യൻ രാഷ്ട്രപതി മുഖ്യാഥിതിയായി എത്തിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി. എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ…