Fri. Nov 22nd, 2024

Tag: Chellanam

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല: മന്ത്രി മേഴ്​സിക്കുട്ടിയമ്മ

ചെല്ലാനം: ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ. ഓരോ വർഷവും…

തൂണേരിയും ചെല്ലാനവും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ആയേക്കും

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളും ആശങ്ക ഉളവാക്കുന്നു. 11 ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ …

ചെല്ലാനത്തും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും

കൊച്ചി: ട്രിപ്പിള്‍ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,…

ചെല്ലാനത്തെ കണ്ണുനീർ ഒഴിയുന്നില്ല; കടൽ ഭിത്തി നിർമ്മാണം പാതിവഴിയിൽ; ജനങ്ങളുടെ സമരം രണ്ടു മാസം പിന്നിടുന്നു

കൊച്ചി:   ചെല്ലാനം നിവാസികൾ കടൽ ക്ഷോഭം തടയാനുള്ള നടപടി ആവശ്യപ്പെട്ട് രണ്ടുമാസത്തിലേറെയായി സമരത്തിലാണ്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണം മൂലം ജീവനും, സ്വത്തിനും നഷ്ടങ്ങൾ മാത്രം ഏറ്റുവാങ്ങേണ്ട…

തീരദേശ പരിപാലന നിയമം: എറണാകുളം ജില്ലയിൽ 4239 കെട്ടിടങ്ങൾ നിയമ ലംഘനത്തിന്റെ സംശയത്തിൽ

കാക്കനാട്:   എറണാകുളം ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനത്തിന്റെ സംശയത്തിൽ 4239 നിർമ്മാണങ്ങൾ കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങൾ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസർക്ക് സമർപ്പിച്ച മൂന്നാം…

കടലെടുക്കുന്ന ചെല്ലാനം; കഷ്ടപ്പെടുന്ന “കേരളസൈന്യം”

ചെല്ലാനം:   കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ…

ചെല്ലാനത്തെ കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം

കൊച്ചി:   കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കുന്നില്ലെന്നാണ് പരാതി.…