എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര നീക്കം
ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര,…
ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര,…
ന്യൂ ഡല്‍ഹി: പുതിയ നിയമ നിര്‍മാണത്തിലൂടെ രാജ്യത്ത് വിദേശ നിക്ഷേപംപ്രോത്സാഹിപ്പിക്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. വിദേശനിക്ഷേപകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളും കേസുകളും അതിവേഗം പരിഹരിക്കാന്‍ സംവിധാനമൊരുക്കുന്ന…
ന്യൂ ഡല്‍ഹി: അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ്സ്. ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി…
കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ…
തിരുവനന്തപുരം: 2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.…
ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ്…
കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ്…
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. ഈ…
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗ്രാമങ്ങളെല്ലാം ഇപ്പോള്‍ മലമൂത്രവിസര്‍ജന രഹിതമാണെന്നാണ് നിലവില്‍ ജല്‍ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ശുചിത്വ വകുപ്പിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ദേശീയ സാമ്പിള്‍ സര്‍വേയുടെ…