സോളാർ കേസിൽ സിബിഐ അന്വേഷണം തുടങ്ങി;പരാതിക്കാരി സിബിഐ ഓഫീസിൽ ഹാജരാകാന്‍ നിര്‍ദ്ദേശം
ന്യൂഡൽഹി: സോളാർ പീഡന കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കോൺഗ്രസിലെ…