സിബിഐക്ക് ‘കൂച്ചുവിലങ്ങി’ട്ട് കേരളം; കേസെടുക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വേണം
തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ വിജ്ഞാപനമിറങ്ങി. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. സർക്കാരിൻറെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം…