Fri. Dec 27th, 2024

Tag: CBI

സ്വർണ്ണക്കടത്ത് കേസ്; സിബിഐ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരശേഖരണം ആരംഭിച്ചു. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ. സാധാരണഗതിയിൽ ഏതെങ്കിലും…

തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവ്

തൂത്തുക്കുടി: കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥരെ ഏൽപിക്കാനാണ് ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുകാർ നിസഹകരിച്ചതിനെ തുടർന്നാണ്…

ആഭ്യന്തര വകുപ്പിലെ അഴിമതി സിബിഐക്ക് വിടണമെന്ന ആവശ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ അ​ഴി​മ​തി സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംസ്ഥാനം ​ക​ണ്ട എ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് പോ​ലീ​സി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു.മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാണെന്നും…

പെരിയ ഇരട്ടക്കൊലപാതകം: സിബിഐയുടെ അനാസ്ഥയെ ചോദ്യം ചെയ്ത് സൂചന സത്യാഗ്രഹ സമരം

എറണാകുളം: നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സൂചന സത്യാഗ്രഹ സമരം. പെരിയ ഇരട്ടക്കൊലപാതക കേസ് സിബി െഎ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഇടപെടൽ…

ദലിത് ആദിവാസി സ്ത്രീ പൌരാവകാശ കൂട്ടാ‍യ്മയുടെ നിയമസഭാമാർച്ച് ജനുവരി 3 ന്

തിരുവനന്തപുരം:   വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു വിടുക, വാളയാർ കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും…

ബാലഭാസ്കറിന്‍റെ മരണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ…

വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം

പാലക്കാട്:   വാളയാര്‍ കേസില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് നല്‍കാന്‍ കോടതി…

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരികള്‍ ദാരുണമായി കൊലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉടന്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ…

വാളയാര്‍ കേസ്; മുഖ്യമന്ത്രിയില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് കുട്ടികളുടെ അമ്മ

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍. കെപിഎംഎസ് ചെയര്‍മാന്‍ പുന്നല ശ്രീകുമാറിനൊപ്പം നിയമസഭയിലെ ഓഫീസിലെത്തിയാണ് ഇരുവരും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.…

ഉത്തര്‍പ്രദേശിലെ ബദാവുനോ, കശ്മീരിലെ കത്വയോ അല്ല, ഇത് കേരളത്തിലെ വാളയാര്‍

കൊച്ചി: സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന…