Wed. Jan 22nd, 2025

Tag: BSNL

മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിലും ചൂരൽമലയിലും അതിവേഗ 4ജിയൊരുക്കി ബിഎസ്എൻഎൽ. കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാനായി ടവറിൻ്റെ കപ്പാസിറ്റിയും കൂട്ടി. സാധാരണ 4ജി സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ…

bsnl

ഒരു ലക്ഷം സൈറ്റുകളില്‍ 4ജി സേവനവുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ 1 ലക്ഷം സൈറ്റുകള്‍ 4ജിയിലേക്ക് മാറ്റാനുള്ള അനുമതി ബോര്‍ഡില്‍ നിന്നും ലഭിച്ചു. ബിഎസ്എന്‍എല്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി…

1100 കോടിയുടെ ആസ്​തികൾ വിൽപനക്കുവെച്ച്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബി എസ്​ എൽ എല്ലിൻ്റെയും എം ടി എൻ എല്ലിൻ്റെയും റിയൽഎസ്​റ്റേറ്റ്​ ആസ്​തികൾ വിൽപനക്കുവെച്ച്​ കേന്ദ്രം. 1100 കോടി രൂപയാണ്​ ഇതിന്​ തറവില നിശ്​ചയിച്ചിരിക്കുന്നത്​. ഡിപ്പാർട്ട്​മെന്‍റ്​…

പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തി

കോഴിക്കോട്: പി ടി ഉഷയുടെ പരാതി പരിഹരിക്കാൻ ബിഎസ്എൻഎൽ ഓടിയെത്തിയത് ഉസൈൻ ബോൾട്ടിൻറെ വേഗത്തിൽ. പയ്യോളിയിലെ വീട്ടിലെ ലാൻഡ്ഫോണും ഇന്റർനെറ്റും മാസങ്ങളായി തകരാറിലാണെന്നും ഒട്ടേറെ പരാതികൾ നൽകിയിട്ടും…

ബിഎസ്എന്‍എല്ലിന്റെ 398 പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, ജിയോ, വിയുടെ ഓഫര്‍

ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി…

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റെ സമൻസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം പാഴ്സലായി വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സമൻസ്. സ്വർണ്ണക്കടത്ത്…

ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പിന്‍റെ നിര്‍ദേശം. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കമെന്നാണ് ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 4 ജി…

സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

കൊച്ചി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍.…

തുല്യവേതനം ഉറപ്പാക്കുക; വനിതകള്‍ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു

എറണാകുളം:  ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമെൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം–തുല്യവേതനം എന്നിവ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും…

ലക്ഷങ്ങളുടെ കുടിശ്ശിക അടയ്ക്കാൻ സാധിക്കാതെ ബിഎസ്എൻഎൽ പ്രതിസന്ധിയിൽ

ടവറുകളുടെ നികുതിയും കെട്ടിടനികുതിയും അടയ്ക്കാൻ സാധിക്കാതെ കുടിശ്ശിക വരുത്തിയ കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പ് കമ്പനി ബിഎസ്എൻഎൽ കടുത്ത പ്രതിസന്ധിയിൽ. നിരവധി തദ്ദേശസ്ഥാപനങ്ങൾ ഇതേ തുടർന്ന് ബിഎസ്എൻഎലിനെതിരേ…