Thu. Mar 28th, 2024

Tag: BSNL

ബി‌എസ്‌എന്‍‌എല്‍ ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി‌എസ്‌എന്‍‌എല്‍ ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ…

നഷ്ടമുണ്ടാക്കി ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും…

ബിഎസ്എൻഎൽ 4 ജി ഏപ്രിൽ ഒന്ന് മുതൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4 ജി ഏപ്രിൽ ഒന്നു മുതൽ ലഭിക്കും. ബിഎസ്എൻഎൽ രേഖ പാക്കേജിൻറെ ഭാഗമായാണ് 4 ജി സ്പെക്ട്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. രാജ്യത്തെ…

രണ്ട് മാസമായി ശമ്പളമില്ല; സ്വമേധയാ രാജിക്കൊരുങ്ങി എഴുപതിനായിരത്തിലധികം ബിഎസ്എന്‍എല്‍ ജീവനക്കാര്‍

കൊച്ചി:   ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ശമ്പളം മുടങ്ങിയതോടെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഫണ്ടില്ലെന്ന് പറഞ്ഞാണ് ശമ്പളം നല്‍കാത്തത്. അയ്യായിരം കോടിയിലധികം രൂപ കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് നല്‍കാനുണ്ട്.…

ദീപാവലിക്കു മുൻപു തന്നെ മുഴുവൻ ശമ്പള കുടിശ്ശികയും തീർക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാൻ

ന്യൂ ഡൽഹി:   യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തിന്റെ പരിണിതഫലമായി, 1.76 ലക്ഷം ജോലിക്കാരുടെയും ശമ്പള കുടിശിക ദീപവലിക്കു മുൻപു തീർക്കുമെന്ന് ഭാരതീയ സഞ്ചാർ നിഗം…

സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

മുംബൈ: ബി.എസ്.എന്‍.എല്‍ ന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ പുറത്തിറക്കി .സ്റ്റാര്‍ മെമ്പര്‍ ഷിപ്പ് ഓഫറുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്…

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക!

#ദിനസരികള്‍ 816 മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു…

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി

ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അഭിനന്ദന്‍-151 എന്ന പ്ലാന്‍ പുറത്തിറക്കി. 151 രൂപയുടെ പ്ലാന്‍ ആണ് ഇത്. ഡല്‍ഹി, മുംബൈ അടക്കം ബി.എസ്.എന്‍.എല്ലിന്റെ എല്ലാ സര്‍ക്കിളിലുമുളള ഉപയോക്താക്കള്‍ക്കും ഈ…

ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍.

എറണാകുളം:   സംസ്ഥാനത്തെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ 30 ശതമാനം അടച്ചു പൂട്ടാന്‍ ബി.എസ്.എൻ.എല്‍. തീരുമാനിച്ചു. വരുമാനം കുറഞ്ഞ സേവന കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്. ബാക്കിയുളള…

ബി.എസ്.എന്‍.എല്ലില്‍ 54,000 ജീവനക്കാരെ പിരിച്ചുവിടുന്നു; 3 മാസമായി ശമ്പളം നല്‍കുന്നില്ല

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലില്‍ പ്രതിസന്ധി രൂക്ഷം. 54,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍…