Sun. Nov 17th, 2024

Tag: Bird Flu

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ എടത്വ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. രോ​ഗബാധിത മേഖലയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മേഖലയിലെ മുഴുവൻ…

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1  വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. കേന്ദ്ര പ്രോട്ടോക്കോള്‍ അനുസരിച്ച്…

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി ജാഗ്രത

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രോഗം റിപ്പോർട്ട്ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ ഇന്ന് മുതൽ കൊന്നുതുടങ്ങും.…

താറാവുകൾ കൂട്ടത്തോടെ ചത്തു; ആലപ്പുഴയിൽ പക്ഷിപ്പനിയെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് ലഭിക്കും.…

കോഴിക്കോട് പക്ഷിപ്പനി സംശയം

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ…

Walayar sisters mothers calls for CBI investigation in case

സിബിഐ അന്വേഷണം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ|| ഇന്നത്തെ പ്രധാനവാർത്തകൾ

  വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വാളയാര്‍ കേസില്‍ സിബിെഎ അന്വേഷണം വേണമെന്നും ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും…

കേരളത്തിൽ പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി

കേരളത്തിൽ പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടന പക്ഷി

ആലപ്പുഴ കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപക്ഷി എന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം എപ്പോൾ…

കേരളത്തില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. H-5 N-8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചുത്. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്.…

പക്ഷിപ്പനി; മലപ്പുറത്തും വളര്‍ത്തുപക്ഷികളെ കൊന്നു തുടങ്ങി

മലപ്പുറം: കോഴിക്കോടിന് പിന്നാലെ പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിലും കോഴികളേയും താറാവുകളേയും വളർത്തു പക്ഷികളേയും കൊന്നു തുടങ്ങി. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാണ് പക്ഷികളെ…

കോഴിക്കോടിലെ പക്ഷിപ്പനി; രണ്ടാംഘട്ട പ്രവർത്തനം ഇന്ന് മുതൽ 

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ…