Thu. Jan 23rd, 2025

Tag: Bhima-Koregaon case

ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം. വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം…

ഭീമ കൊറോഗാവ് കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐഎം

ന്യൂഡല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ.സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തിയ രേഖകള്‍ ഹാക്കര്‍മാര്‍ മുഖാന്തിരം…

Varavara Rao to be moved to Nanavati hospital

വരവര റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്

  മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും…

human rights activist Stan Swamy ( File photo), Picture Credits: Scroll.in)

വെള്ളം കുടിക്കാന്‍ സ്‌ട്രോ ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി; മറുപടിയ്ക്ക് 20 ദിവസം കാത്തിരിക്കണമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി ജയിലില്‍ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാനുള്ള അനുമതി തേടി മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ…

കവി വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന കവി വരവര റാവുവിനെ വിദഗ്ധചികിത്സയ്ക്കായി മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. അദ്ധേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം മുംബൈ ജെ.ജെ.…

കവി വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബെെ: ഭീമ കൊറേഗാവ് കേസ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും തെലുങ്ക് കവിയുമായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയവെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്…

വരവരറാവുവിനെ മരണത്തിലേക്ക് തള്ളി വിടരുതെന്ന് കുടുംബം 

ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മാവോവാദി ബന്ധം ചുമത്തപ്പെട്ട് അറസ്റ്റിലായ വിപ്ലവകവി വരവര റാവുവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.  അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കേന്ദ്രത്തോട്…

Vernon gonsalves photo -PTI

‘യുദ്ധവും സമാധാനവും’ എന്തിനാണ് വീട്ടിലെന്ന് ബോംബേ ഹൈക്കോടതി

മുംബൈ: ലിയോ ടോള്‍സ്‌റ്റോയിയുടെ War & Peace (യുദ്ധവും സമാധാനവും) എന്ന പുസ്തകം വീട്ടില്‍ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യമുന്നയിച്ചത് ബോംബെ ഹൈക്കോടതിയായിരുന്നു. ഭീമാ കോറേഗാവ് കേസില്‍ അറസ്റ്റിലായ…