Sun. Feb 23rd, 2025

Tag: Benjamin Netanyahu

ഇസ്രയേലിൽ നെതന്യാഹു യുഗം അവസാനിക്കുന്നു​​? പ്രതിപക്ഷ സർക്കാർ നീക്കം വിജയത്തിലേക്ക്

ടെൽ അവീവ്​: ഇസ്രയേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന്​ അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ്​ മേധാവി നാഫ്​റ്റലി ബെനറ്റ്​ നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ…

ഗാസയിലെ ഇസ്രയേല്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് പറഞ്ഞ യു എന്‍ മനുഷ്യവകാശ കൗണ്‍സിലിനെതിരെ നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ മനുഷ്യവകാശ കൗണ്‍സിലിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഇസ്രയേല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന്…

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല; ഇസ്രാഈലിൻ്റെ നെതന്യാഹു കാലം അവസാനിക്കുന്നുവോ?

ജറുസലേം: അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍. ഇതോടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മറ്റു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം…

ഇ​സ്രാ​യേ​ലി ക​പ്പ​ലി​ലെ സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​നെ​ന്ന്​ ആരോപിച്ച് ബിന്യമിൻ നെതന്യാഹു

മസ്കറ്റ്: ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഇ​സ്രാ​യേ​ൽ വാ​ഹ​ന​വാ​ഹി​നി ക​പ്പ​ലാ​യ എ വി ഹെ​ലി​യോ​സ്​ റേ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​നു​ പി​ന്നി​ൽ ഇ​റാ​ൻ ആ​​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു.…

ചരിത്ര ഉടമ്പടി; യുഎഇയും ബഹ്റൈനുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പുവെച്ചു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ  ബഹ്‌റൈനും യുഎഇയുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വിദേശകാര്യ…

പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീ‍ക്കം മരവിപ്പിച്ചത് യുഎഇയുടെ നയതന്ത്ര നേട്ടം 

യുഎഇ: പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീ‍ക്കം മരവിപ്പിച്ചത് നയതന്ത്ര നേട്ടമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്. പലസ്തീന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിൽ ഇസ്രായേലിന്റെ…

ട്രംപിന്റെ സമാധാന പദ്ധതിയ്‌ക്കെതിരെ പലസ്തീൻ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച പലസ്തീൻ-ഇസ്രായേൽ സമാധാന പദ്ധതി നിഷേധിച്ച് പലസ്തീൻ. ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം ചേർന്ന് അവതരിപ്പിച്ച പദ്ധതി  ഗൂഢാലോചനയിലൂടെ പിറന്ന ഇടപാടാണെന്നും…

ഇസ്രേലിയൻ പ്രധാനമന്ത്രിയ്ക്കെതിരെ ഔദ്യഗികമായി ക്രിമിനൽ കുറ്റത്തിന് കേസെടുത്തു

ഇസ്രായേൽ: അഴിമതി കേസിൽ ഇസ്രായേലിയൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കോടതി ഔദ്യോഗികമായി പ്രതി ചേർത്തു. കൈക്കൂലി, വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയവയ്‌ക്കെതിരെ അറ്റോർണി ജനറൽ അവിചായി മാൻഡൽബ്ലിറ്റാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ…

ഇസ്രായേല്‍ ആണവശക്തി; നാക്കുപിഴച്ച് നെതന്യാഹു

ജറുസലേം: ഇസ്രായേല്‍ ആണവശക്തിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നാക്കുപിഴയിലൂടെ ഉണ്ടായ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ അദ്ദേഹം തിരുത്തി. ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്നു പതിറ്റാണ്ടുകളായി കരുതുന്നെങ്കിലും അവര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.…

അഴിമതിക്കുറ്റം നിഷേധിച്ച് നെതന്യാഹു

ജെറുസലേം:   തനിക്കെതിരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇസ്രായേൽ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹു. അന്വേഷണോദ്യോഗസ്ഥര്‍ സത്യത്തിനു പിന്നിലായിരുന്നില്ല എന്റെ പിന്നിലായിരുന്നു.…