Sat. Jan 18th, 2025

Tag: BDJS

മനംനൊന്ത് ബിഡിജെഎസ് ഇടത്തേക്ക്

ന്യൂഡൽഹി: കേരള നിയമസഭ തിരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ എൻഡിഎ വിടാൻ ബിഡിജെഎസ് ഒരുങ്ങുന്നു. എൻഡിഎ കൺവീനർ സ്ഥാനം തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും. അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി…

നിയമസഭ തിരഞ്ഞെടുപ്പ്: പറവൂർ മണ്ഡലം

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത്…

ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്

ഇടുക്കി: ഇത്തവണയും ഇടുക്കിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയില്‍ ബിഡിജെഎസ്. ഇടുക്കി, ഉടുമ്പന്‍ചോല സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ…

ബിഡിജെഎസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിഡിജെഎസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ കൊടുങ്ങല്ലൂർ, കുട്ടനാട് സീറ്റുകളുടെ കാര്യത്തിലുള്ള…

പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്ത് തുഷാർ വെള്ളാപ്പള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിഡിജെഎസിലേക്ക് വന്നാൽ ഉചിതമായ പരിഗണന നൽകുമെന്നും കേരളത്തിൻ്റെ പ്രത്യേക…

election commission approves thushar vellappally's faction

തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി

ഡൽഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്‍റായുള്ള ഭാരവാഹി പട്ടികക്കും കമ്മീഷന്‍ അനുമതി നൽകി. വിമത നേതാവ് സുഭാഷ്…

 കുട്ടനാട്ടിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍,  വിമതനീക്കം തള്ളി 

കുട്ടനാട്: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മല്‍സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണി നേതൃത്വവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലുള്ളവര്‍ക്കാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍…

ഫലപ്രഖ്യാപനത്തിനു ശേഷം ഇടതും വലതും

#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു…

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -2

#ദിനസരികള്‍ 895   എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തു വന്നു കഴിഞ്ഞാല്‍പ്പിന്നെ പരിശോധിക്കപ്പെടേണ്ടത് കേരളത്തില്‍ നിലവിലുള്ള ഇടതുവലതു മുന്നണികളെക്കുറിച്ചാണല്ലോ. അവയില്‍ ഏതൊന്നിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ…

ബിഡിജെഎസ്: വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -1

#ദിനസരികള്‍ 894   രാഷ്ട്രീയ കേരളത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും നിലയുറപ്പിക്കേണ്ടത് ഏതു പക്ഷത്താണെന്ന ചോദ്യത്തിന് എക്കാലത്തും പ്രസക്തിയുണ്ട്. തങ്ങള്‍ കടപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പരിഷ്കരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച…