Wed. Jan 22nd, 2025

Tag: BCCI

ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ

ഇന്ത്യ–പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താൻ വിവിധ ക്രിക്കറ്റ് ബോർഡുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എക്കാലത്തെയും മികച്ച എതിരാളികളായ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് കോഹ്‌ലിയില്ല

ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിരാട് കോഹ്‍ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മകൾ വാമികയുടെ…

ടി20 വനിതാ ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീം അം​ഗങ്ങൾക്ക് ബിസിസിഐ സമ്മാനത്തുക വിതരണം ചെയ്തില്ലെന്ന് ആരോപണം

മുംബൈ: ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ‍ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദ് ടെല​ഗ്രാഫാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ…

നാലാം ടെസ്റ്റില്‍ നിന്ന് ബുമ്ര പിന്മാറിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ട് ബിസിസിഐ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അവധി നല്‍കി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്തുന്നതെന്ന് ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍…

ബിസിസിഐയുടെ കടുകട്ടി ഫിറ്റ്‌നെസ് ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസൺ

ചെന്നൈ: ബിസിസിഐയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം അവസരത്തില്‍ വിജയിക്കുകയായിരുന്നു. സഞ്ജു തന്നെയാണ് ഇക്കാര്യം സോഷ്യല്‍…

ഇത്തവണത്തെ ഐപി‌എൽ മത്സരങ്ങൾ ഇന്ത്യയിൽത്തന്നെ; ബിസിസിഐ

മുംബൈ: ഈ വർഷത്തെ ഐപിഎല്‍ മത്സരങ്ങൾ ഇന്ത്യയില്‍ തന്നെ നടത്താനൊരുങ്ങി ബിസിസിഐ. മത്സരങ്ങൾ ഏപ്രില്‍ 11 നു തുടങ്ങി ഫൈനൽ ജൂൺ ആറിന് നടത്താനാണ് ബിസിസിഐ നീക്കം…

രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് ബിസിസിഐ: 87 വർഷങ്ങൾക്കിടെ ആദ്യം

ന്യൂഡൽഹി: പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന…

ശ്രീശാന്തിന്റെ ഏഴ് വർഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു; വീണ്ടും ക്രീസിലേക്ക് വരാനൊരുങ്ങി താരം 

ഡൽഹി: ഇന്ത്യൻ പേസർ എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതൽ താരത്തിന് വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാം. ക്രിക്കറ്റിൽ നിന്നുള്ള താരത്തിൻെറ 7 വർഷത്തെ വിലക്കാണ് ഇന്ന് അവസാനിച്ചത്. എന്നാൽ കൊവിഡ്…

ഐപിഎൽ 2020; പുതിയ ലോഗോ പുറത്തിറക്കി

 മുംബൈ: ടൈറ്റില്‍ സ്പോണ്‍സറായി ഡ്രീം ഇലവന്‍ എത്തിയത്തോടെ ഈ വർഷത്തെ മത്സരങ്ങൾക്കുള്ള പുതിയ ലോഗോ പുറത്തിറക്കി ഐപിഎൽ.  ഐപിഎല്ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്പോണ്‍സര്‍മാരുടെ പേരുവെച്ചുള്ള…

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈൻ വേണ്ട: ബിസിസിഐ

മുംബൈ: ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്.…