Mon. Dec 23rd, 2024

Tag: Bail

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ്…

കന്യാസ്ത്രീ പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം 

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കുറ്റപത്രം വായിച്ചു കേൾക്കുന്ന 13 ാം തീയതി വരെ ഫ്രാങ്കോ കേരളം വിടാൻ പാടില്ലന്ന നിര്‍ദ്ദേശത്തിന്‍റെ…

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ജാമ്യാപേക്ഷയില്‍ സ്വപ്‌ന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നും തനിക്ക്  സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും  ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ്.  കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ജാമ്യഹര്‍ജി നൽകിയിരിക്കുന്നത്.…

പാനൂർ പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യം

കണ്ണൂർ: പാനൂർ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്…

ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ജാമ്യം അനുവദിച്ചു

ഡൽഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാല് മാസം ഗർഭിണിയായ സഫൂറയ്ക്ക് മാനുഷിക…

ജയലളിതയുടെ ജീവിതം പറയുന്ന ക്വീനിന്റെ സ്ട്രീമിങ്ങ് തടയണമെന്ന ഹര്‍ജി  മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നെെ:   ഗൗതം വാസുദേവ് മേനോന്റെ വെബ് സീരിസ് ക്വീനിന്റെ സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങുന്ന…

ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

ന്യൂഡൽഹി:   ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും…

യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്:   പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.…

യുഎപിഎ നിലനില്‍ക്കുന്നു; അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യമനുവദിക്കാനാവില്ല…

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:   നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും…