Wed. Jan 22nd, 2025

Tag: Ayodhya case

‘അവിടെ പള്ളി ഉണ്ടായിരുന്നില്ല’, ബാബ്‌റി കേസ് വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്ത കേസ്സിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട എല്ലാ പ്രതികളേയും വെറുതെ വിട്ടയച്ച ലക്നൌവിലെ പ്രത്യേക സിബിഐ കോടതിവിധിയെ പരിഹസിച്ച് നിയമവിദഗ്ദ്ധൻ പ്രശാന്ത് ഭൂഷൺ.…

അയോദ്ധ്യ കേസ്; പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂ ഡല്‍ഹി: അയോദ്ധ്യ തര്‍ക്കഭൂമി കേസില്‍ നവംബര്‍ ഒന്‍പതിലെ വിധിയെ ചോദ്യം ചെയ്തു കൊണ്ടുള്ള പതിനെട്ട് പുനഃപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ…

അയോധ്യതര്‍ക്കം അഭ്രപാളിയിലേക്ക്

മുംബൈ:   രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്ക വിഷയത്തെ ആസ്പദമാക്കി കങ്കണ റാണാവത്ത് സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. അപരാജിത അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ ബാഹുബലിയുടെ തിരക്കഥാകൃത്തും…

അയോദ്ധ്യ വിധിയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ സമരങ്ങൾ ഉചിതമോ?

#ദിനസരികള്‍ 938   അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും…

നോക്കൂ, എന്റെ പേര് ഭീരു എന്നാണ്!

#ദിനസരികള്‍ 936 “വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?“ എന്നാണ് ബാബറി മസ്ജിദ് തകര്‍‌ത്ത കേസില്‍ ബഹുമാന്യ സുപ്രിംകോടതയുടെ വിധി പുറപ്പെട്ടു വന്നപാടെ തൃപ്പൂണിത്തുറ…

അയോദ്ധ്യ കേസ്; 29 വര്‍ഷം മുന്‍പ് ലാലു പ്രസാദ് യാദവ് നടത്തിയ പ്രസംഗം ചര്‍ച്ചയാവുന്നു

ന്യൂ ഡല്‍ഹി: അയോദ്ധ്യകേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരിത്രത്തിലെ ചില ഏടുകള്‍ വിശകലനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ…

അയോദ്ധ്യ കേസ് വാദം അവസാനിച്ചു; വിധി പറയുവാൻ മാറ്റി

ന്യൂ ഡൽഹി: 70 വർഷമായുള്ള അയോദ്ധ്യ കേസിന്റെ വാദം ബുധനാഴ്ച പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ, വിധി പറയുവാനായി മാറ്റി. മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ…

കശ്മീർ, അയോദ്ധ്യ; താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു ശശി തരൂർ

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി, അയോധ്യയിലെ രാമക്ഷേത്ര വിഷയങ്ങളിൽ താൻ പറഞ്ഞത് ചില മാധ്യമങ്ങൾ ശരിയായി വ്യാഖ്യാനിച്ചില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ വന്ന…

മധ്യസ്ഥ സമിതി പരാജയം ; അയോദ്ധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ഓഗസ്റ്റ് ആറുമുതൽ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു ഇതുമായി ബന്ധപ്പെട്ട…

അയോധ്യ ഭൂമി തര്‍ക്ക കേസ് : മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി റിപ്പോര്‍ട്ട്. ഹിന്ദു മുസ്ലിം വിഭാഗങ്ങളെ അഭിപ്രായ സമന്വയത്തില്‍ എത്തിക്കുന്നതില്‍…