Sun. Jan 19th, 2025

Tag: Attappadi

അട്ടപ്പാടിക്കാർക്ക് ആശുപത്രിയിലെത്താൻ 7 കിലോമീറ്റർ കാൽനടയാത്ര

അഗളി: കാടും മേടും കടന്നു കാട്ടാറു താണ്ടി 7 കിലോമീറ്റർ കാൽനടയായെത്തി വാഹനത്തിൽ 35 കിലോമീറ്റർ യാത്രചെയ്യണം അട്ടപ്പാടി വനത്തിലെ തൊഡുക്കി, ഗലസി, കുറുമ്പ ഗോത്ര ഊരുകാർക്ക്…

അട്ടപ്പാടിയിൽ അരിവാൾ രോഗികൾ പ്രസവിക്കരുതെന്ന് നിർദ്ദേശം

പാലക്കാട്: അട്ടപ്പാടിയിലെ അരിവാൾ രോഗംഉള്ള ആദിവാസി സ്ത്രീകൾ പ്രസവിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. അരിവാൾ രോഗികൾ പ്രസവിക്കുന്നത് അമ്മക്കും കുഞ്ഞിനും അപകടകരമാണ്. അട്ടപ്പാടിയിലെ 80 ശതമാനം ആദിവാസികളും…

അട്ടപ്പാടിയിൽ രോഗികൾക്ക് ദുരിതം

പാലക്കാട്: ആട്ടപ്പാടി ഊരുകളിൽ നിന്ന് രോഗബാധിതരാകുന്നവർ ആദ്യം ചികിത്സക്കായി ഓടിയെത്തുന്നത് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ്. വലിയ പ്രഖ്യാപനത്തോടെ 100 കിടക്കകൾ എന്ന നേട്ടം കൈവരിച്ച ആശുപത്രിയിൽ…

ആദിവാസി ഊരുകളിൽ ‘ജനനി ജന്മരക്ഷ’ പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം

അട്ടപ്പാടി: ആദിവാസി ഊരുകളിലെ ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്ന ‘ജജനി ജന്മരക്ഷ’ പദ്ധതി മുടങ്ങിയിട്ട് എട്ട് മാസം. എട്ട് മാസമായി തുക ലഭിക്കുന്നില്ലെന്ന് ആദിവാസി ഊരുകളിലെ…

കൊടിത്തണലില്ലാതെ അട്ടപ്പാടിയിലെ ഗോത്രജനതയുടെ ജീവിതസമരം

അഗളി: മുളങ്കമ്പിൽ കെട്ടിയ തുണിമഞ്ചലിൽ ആടിയാടി മലയിറങ്ങി ആശുപത്രിയിലെത്തുമ്പോഴേക്കും ഉയിരു നഷ്ടമായ സഹോദരങ്ങളുടെ ഗതി ഇനി ആർക്കുമുണ്ടാവരുതെന്ന പ്രാർത്ഥനയായിരുന്നു അവരുടെ മുദ്രാവാക്യം. കൊട്ടെണ്ണയും മണ്ണെണ്ണയുമൊഴിച്ച് വിളക്കു കത്തിച്ച…

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

പാലക്കാട്: അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി…

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്: അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന്…

അട്ടപ്പാടിയിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഒ​ന്ന​ര വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക്ക്​ ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഭൂ​തു​വ​ഴി ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന്​ ​പ​നി, ഛർ​ദ്ദി, അ​പ​സ്മാ​രം, ശ്വാ​സ​ത​ട​സ്സം…

Tribal Woman Represented India in PAN Webinar

പാൻ അന്താരാഷ്ട്ര വെബ്ബിനാറിൽ ലോകത്തോട് സംസാരിച്ചത് അട്ടപ്പാടിയിലെ കാളിമൂപ്പത്തി

ഷോളയൂർ: ജൈവകർഷകരെ പ്രോത്സാഹിപ്പിക്കാനായുള്ള അന്താരാഷ്ട്ര സംഘടനയായ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് അട്ടപ്പാടി സമ്പാർക്കോട്ടിലെ ആദിവാസിമൂപ്പത്തി കാളി മരുതനാണ്.…

കണ്ണൂരിൽ  വീണ്ടും മാവോയിസ്റ്റ് പ്രകടനം 

കണ്ണൂർ:  കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘം പ്രകടനവുമായെത്തി. തോക്കേന്തിയ നാലംഗ സംഘം ടൗണിൽ  ലഘുലേഖകൾ വിതരണം ചെയ്തു.കൂടാതെ പോസ്റ്ററുകളും  പതിപ്പിച്ചു.അട്ടപ്പാടിയിൽ ചിന്തിയ ചോരക്ക് പകരം ചോദിക്കുമെന്നാണ് പോസ്റ്ററുകളിൽ. ജനുവരി…