Mon. Dec 23rd, 2024

Tag: Amithabh Bachchan

അമിതാഭ് ബച്ചൻ്റെ പുതിയ ചിത്രം തിയറ്ററിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അമിതാഭ് ബച്ചൻ്റെ പുതിയ സിനിമയുടെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ‘ജുണ്ഡ്’ എന്ന സിനിമയുടെ റിലീസ് ആണ് പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാഗരാജ് മഞ്‍ജുളെയാണ്…

ആരോഗ്യവാനാകാൻ പ്രാർത്ഥിച്ചവർക്ക് നന്ദി രേഖപ്പെടുത്തി ബിഗ് ബി 

മുംബൈ: ഹിന്ദി സിനിമയുടെ ഇതിഹാസ താരമാണ്  അമിതാഭ് ബച്ചൻ. ബച്ചൻ രോഗബാധിതനാണെന്ന വാർത്ത ആരാധകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണെന്നും, ആരാധകരുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി…

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

പനജി:   ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയരാന്‍ ഇനിയൊരു പകല്‍ മാത്രം ബാക്കി. നാളെ വൈകീട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ അമിതാഭ് ബച്ചനാണ് മേള…

അമിതാബ് ബച്ചന്റെ കോടീശ്വരൻ പരിപടിയിൽ കോടീശ്വരിയായി സർക്കാർ സ്കൂൾ പാചകവനിത

മുംബൈ: ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. 1500 രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പാചകവനിതാ ടെലിവിഷൻ…

അമിതാഭ് ബച്ചന്റെ ആരാധകർക്കായി ഗുലാബോ സിതാബോ

മുംബൈ:   ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുലാബോ സിതാബോ. ആയുഷമാൻ ഖുറാനയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ലഖ്നൌവിലാണു…

അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു: ബീഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ത്തു

മുംബൈ:   ബീഹാറില്‍ കടബാധ്യത മൂലം പ്രതിസന്ധിയിലായ രണ്ടായിരത്തി ഒരുനൂറ് കര്‍ഷകരുടെ കടബാധ്യത തീര്‍ത്ത് അമിതാഭ് ബച്ചന്‍ വാക്കു പാലിച്ചു. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ബച്ചന്‍ ഇക്കാര്യം…