Wed. Nov 6th, 2024

Tag: allahabad high court

ഗ്യാന്‍വാപി കേസ്: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ ഇന്ന് വാദം

ഡല്‍ഹി: ഗ്യാന്‍വാപി പള്ളിക്കേസില്‍ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗ്യാന്‍വാപി പള്ളിയില്‍ കണ്ടതായി പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍…

മന്ത്രി ഭീഷണിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു; ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. കര്‍ഷക കൂട്ടക്കൊല കേസിലെ നാല്…

യു പിയിലെ ആശുപത്രികള്‍ ”ദൈവത്തിൻ്റെ കാരുണ്യം” കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: യു പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹർജി…

ഗ്യാൻവ്യാപി കേസ്; സുന്നി വഖഫ് ബോർഡും ഹൈക്കോടതിയില്‍

ദില്ലി: ഗ്യാൻവ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡിന്‍റെ ആവശ്യം.…

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി 

  ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ്…

കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹർജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം…

പൗരത്വ പ്രതിഷേധത്തിന് നേരെയുണ്ടായ അക്രമം; റിപ്പോർട്ട് തേടി യുപി ഹൈക്കോടതി

അലഹബാദ്: പൗരത്വ നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളിൽ റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. ഡിസംബർ മാസത്തിൽ നടന്ന പ്രതിഷധങ്ങൾക്കെതിരെ പോലീസ് നടത്തിയ ആക്രമങ്ങളുടെ റിപ്പോർട്ടാണ് കോടതി…

ചിന്മയാനന്ദിനെതിരായ എഫ്ഐആറിൽ ബലാത്സംഗക്കുറ്റം കൂട്ടിച്ചേർക്കാൻ നിയമ വിദ്യാർത്ഥിനിയുടെ ശ്രമം

പ്രയാഗരാജ്:   മുൻ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച നിയമ വിദ്യാർത്ഥിനി എഫ്‌ഐ‌ആറിൽ ബലാത്സംഗക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി അലഹബാദ് കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനി സമർപ്പിച്ച…

പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയുടെ വിവാഹക്കേസ് ഹാജരാകാൻ യുപി ആഭ്യന്തര സെക്രട്ടറിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

ന്യൂ ഡെൽഹി: അലഹബാദ് ഹൈക്കോടതി വിവാഹത്തെ അസാധുവായി പ്രഖ്യാപിച്ചു നൽകിയ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത ഒരു മുസ്ലീം പെൺകുട്ടിയുടെ അപേക്ഷ പരിഗണിക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച്…