Wed. Dec 18th, 2024

Tag: Adivasi

പട്ടിക ജാതി-വര്‍ഗ സംവരണത്തില്‍ ഉപസംവരണം: ഭരണഘടനാ വിരുദ്ധം

പാര്‍ലമെന്റ് അംഗീകരിച്ചതിന് ശേഷം പ്രസിഡന്റ് ഒപ്പിട്ട് വിജ്ഞാപനം ചെയ്ത് കഴിഞ്ഞാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ, ഒഴിവാക്കാനോ, മാറ്റം വരുത്താനോ ആര്‍ക്കും അധികാരമില്ല ട്ടിക ജാതി, പട്ടിക വര്‍ഗ…

Adivasi kerala laptop protest

കോവിഡ് കാലത്ത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് ലഭിച്ചോ?; ഇല്ല, തിരച്ചുവാങ്ങി

450 കോടി ഇ-ഗ്രാന്‍ഡ് ആയി കൊടുത്തു എന്ന് സര്‍ക്കാര്‍ പറയുന്നു. അത് ഏതു വഴിക്കാണ് പോയത് എന്ന് ആര്‍ക്കും അറിയില്ല. എന്നിട്ടാണ് 45000 ലാപ്‌ടോപ് കൊടുത്തു എന്ന്…

‘ഉത്തരവ് പിന്‍വലിക്കണം’; ഗ്രാമങ്ങളുടെ പേര് മാറ്റം ആദിവാസികള്‍ തീരുമാനിച്ചോളും

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങള്‍ എന്തായിരിക്കണം, അവിടെ ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഉള്ളത്, ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഇല്ലാത്തത്, എന്ത് പേരാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ…

ഭൂമി ഉപേക്ഷിച്ച് ആദിവാസികളുടെ പലായനം

അഞ്ചും എട്ടും പത്തും ഏക്കര്‍ വരുന്ന കൃഷി ഭൂമിയും അതിലെ ആദായവും കാട്ടില്‍ ഉപേക്ഷിച്ച് തലച്ചുമടായി എടുക്കാന്‍ പറ്റാവുന്ന വീട്ടുസാധനങ്ങള്‍ മാത്രം എടുത്താണ് ഈ കുടുംബങ്ങള്‍ മലയിറങ്ങി…

ആദിവാസി സമൂഹത്തെ ഇല്ലാതെയാക്കുന്ന കുറ്റ്യാടി കല്ല്യാണം

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…

മണിപ്പൂരിൽ നടക്കുന്നതും സഭയും സംഘവും അടുക്കുന്നതും

മണിപ്പൂരിൽ നടക്കുന്നതിന് സമാനമായി ആദിവാസികളെ അധികാരത്തിൽ നിന്ന് പുറത്ത് നിർത്താൻ കേരളത്തിലും ശ്രമം നടക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട് രളത്തിലെ ക്രൈസ്തവ സഭകൾക്കും വിശ്വാസികൾക്കും…

വീട് കാത്ത് ആദിവാസി കുടുംബങ്ങള്‍; താമസം കമ്മ്യൂണിറ്റി ഹാളില്‍

  വീടില്ലാതെ ചോറ്റാനിക്കര വെട്ടിക്കല്‍ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. ഉള്ളാടര്‍ വിഭാഗത്തില്‍ പെട്ട മൂന്ന് കുടുംബങ്ങളാണ് വെട്ടിക്കല്‍ കോളനിയില്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടുകളുടെ ശോച്യാവസ്ഥ ശ്രദ്ധയിപ്പെട്ട…

adivasis were never hindus says Jharkhand CM

‘ആദിവാസികൾ ഒരിക്കലും ഹിന്ദുക്കളല്ല’

  റാഞ്ചി: ആദിവാസികൾ ഒരിക്കലും ഹിന്ദുക്ക​ളല്ലെന്നും ഇനിയൊട്ട്​ ആകാൻ സാധിക്കില്ലെന്നും ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. ഇവർക്കായി പ്രത്യേക…

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിമൂലം പനമ്പിനും ഈറ്റക്കും വിലകുറഞ്ഞതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വർഷങ്ങളായി സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴയിലെ ആദിവാസി…

V Abdurahman

ആദിവാസിവിരുദ്ധ പരാമർശത്തിൽ വി അബ്ദുറഹ്മാന്‍ എംഎൽഎക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തിന്  രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകരും സാംസ്‌കാരിക  സംഘടനകളും  രംഗത്ത്. സാമൂഹികമാധ്യമങ്ങളിലും എംഎൽ ക്കെതിരെ ശക്തമായ  പ്രതിഷേധം…