Mon. Dec 23rd, 2024

Tag: Aam Aadmi Party

കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന്‍റെ ഉത്തരവില്‍ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം…

ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍

ഡല്‍ഹി: തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

184 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബിൽ മുൻ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 184 വിഐപികളുടെ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചു. മുൻമന്ത്രി ചരൺജിത്ത് സിങ് ഛന്നി, ഗുരുദർശൻ സിങ്, ഉദയ്‌ബിർ സിങ്, ഗുരുദർശൻ…

“എഎപിക്കും ഗുജറാത്തിൽ ഒരു അവസരം നൽകൂ” കെജ്രിവാൾ

അഹമ്മദാബാദ്: ദില്ലിക്ക് പിന്നാലെ പഞ്ചാബിന്റെയും ഭരണം പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തിൽ ​​​ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയിറങ്ങി ആംആദ്മി പാ‍ർട്ടി. 2022 അവസാനമാണ് ​ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന്റെ മുന്നോടിയായി…

ഭഗവന്ത് മൻ സർക്കാർ സത്യപ്രതിജ്ഞ ഇന്ന്

അമൃത്സർ: പഞ്ചാബിൽ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ്…

ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി

ലഖ്‌നോ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഉത്തർപ്രദേശിലും ആഘോഷിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 12ന് ഉത്തർപ്രദേശിൽ ഉടനീളം വിജയഘോഷയാത്രകൾ നടത്തുമെന്ന് പാർട്ടി രാജ്യസഭാ എം…

പഞ്ചാബിന് എഎപി അല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല; അമൻദീപ് സന്ധു

ചരിത്രവും, വലിയ പാഠവും, വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുമാണ് പഞ്ചാബിന്റെ തിരഞ്ഞെടുപ്പ് ഫലങ്ങൾ. അതിനു ഒന്നാമത്തെ കാര്യം, കോൺഗ്രസിന് ഇത് വലിയ തിരിച്ചടിയാണെന്നതാണ്. പഞ്ചാബും കൂടെ നഷ്ടപ്പെട്ടതോടെ…

DYFI

‘പിൻവാതിൽ നിയമനം തരപ്പെടുത്താൻ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു’

കൊച്ചി: പിണറായി സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഇടതുപക്ഷത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി കേരള ഘടകം. വരനെ ആവശ്യമുണ്ടെന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുടെ വിമർശനം.…

രാജ്യസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി; ആം ആദ്മി എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് ആംആദ്മി എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിംഗ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഒരു…

അടുത്ത വർഷം ആംആദ്മി മത്സരിക്കുന്നത് ആറ് സംസ്ഥാനങ്ങളിൽ; അരവിന്ദ് കെജ്‌രിവാൾ

ന്യൂദല്‍ഹി: അടുത്ത വര്‍ഷം ആറ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം…