Sat. Apr 27th, 2024

Tag: Aadhaar

റേഷന്‍ വിതരണം താളം തെറ്റി; പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍

ഇ പോസ് സംവിധാനം തകരാറിലായി സംസ്ഥാനത്തെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന്…

ആധാര്‍ കാര്‍ഡ് പുതുക്കാന്‍ ഫീസ് വേണ്ട; നിര്‍ദേശവുമായി ഐടി മന്ത്രാലയം

ഡല്‍ഹി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ മൂന്ന് മാസത്തേക്ക് ഫീസ് നല്‍കേണ്ടെന്ന് ഇലക്ട്രോണിക്‌സ് ഐടിമന്ത്രാലയം. ഓണ്‍ലൈനായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഫീസൊന്നും…

ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന

തൃശൂർ: വിവിധ കാരണങ്ങളാൽ ആധാർ എടുക്കാനാവാത്ത റേഷൻ ഗുണഭോക്താക്കൾക്ക്​ പ്രത്യേക പരിഗണന. റേഷൻ കാർഡിൽ ഇവരുടെ ആധാർ ബന്ധിപ്പിക്കണമെന്ന മാനദണ്ഡം സർക്കാർ ഒഴിവാക്കി. കിടപ്പ്​ രോഗികൾ, ഭിന്നശേഷിക്കാർ,…

ആധാര്‍ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ 

ഡൽഹി: ആധാര്‍ നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍…

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്നു ദിവസം കൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡും ആധാര്‍നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയിരുന്ന സമയ പരിധി അവസാനിക്കാന്‍ ഇനി മൂന്നുദിവസം കൂടി. നിലവില്‍ ആധാറും പാന്‍ കാര്‍ഡും…

വ്യവസ്ഥകളില്‍ ഇളവ്: ഇനി പ്രവാസികള്‍ക്കും ആധാര്‍

വെബ് ഡെസ്‌ക്: പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാനുള്ള വ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചു. ആറു മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണം എന്ന വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതോടെ രണ്ടോ…

പണം കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റിച്ച് രേഖപ്പെടുത്തിയാൽ പിഴ

ന്യൂഡൽഹി:   ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ്…

വിദേശത്തേക്ക് പോകുന്നവരെ റിക്രൂട്ടിങ് ഏജന്‍സികള്‍ ചൂഷണം ചെയ്യുന്ന നടപടി നിര്‍ത്തലാക്കും: വി. മുരളീധരന്‍

ദുബായ്:   വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോകുന്നവര്‍ വഞ്ചിതരാവാതിരിക്കാന്‍ എമിഗ്രേഷന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. നൈജീരിയയില്‍നിന്നുള്ള യാത്രാമധ്യേ ദുബായില്‍ വെള്ളിയാഴ്ച വിവിധ പരിപാടികളില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം…