Wed. Jan 22nd, 2025

Tag: സ്മൃതി ഇറാനി

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ടാണ് ഹാഥ്‌രസ്സിലേക്ക് പോകുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ…

“റേപ്പ് ഇൻ ഇന്ത്യ പരാമർശം,” രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം; മാപ്പ് പറയണമെന്ന് വനിതാ ബിജെപി എംപി മാർ

ന്യൂഡൽഹി: ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന രാഹുലിന്റെ പരാമർശത്തിൽ  മാപ്പ് പറയണമെന്നവശ്യപ്പെട്ട്  വനിതാ ബിജെപി എംപി മാർ രംഗത്തു വന്നു. ഭരണപക്ഷ എംപി മാരുടെ ബഹളത്തെ തുടർന്നു …

ലോക് സഭയില്‍ ഉന്നാവോ സംഭവം ഉന്നയിച്ച എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനി

ഡല്‍ഹി: ലോക് സഭയില്‍ പോക്‌സോ ഭേദഗതി ചര്‍ച്ചയില്‍ ‘ഉന്നാവോ’ സംഭവം ഉന്നയിച്ച ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിനെ വിമര്‍ശിച്ച് മന്ത്രി സ്മൃതി ഇറാനിയെയും ബി.ജെ.പി. അംഗങ്ങളും. ഉന്നാവില്‍…

മോശം പദപ്രയോഗം: അസം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍

ഡല്‍ഹി: വനിതാ അംഗത്തിനു നേരെ മോശം പദപ്രയോഗം നടത്തിയ അസ്സം ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന…

ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് സ്മൃതി ഇറാനി; കള്ളം പറഞ്ഞത് ക്രിമിനല്‍ കുറ്റമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്.…

രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ പത്രിക സമര്‍പ്പിക്കും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയ്ക്കു ശേഷമാകും രാഹുല്‍ പത്രിക…

രാഹുലിന്റെ പിന്നാലെ സ്മൃതി ഇറാനിയും വരുമോ?

വയനാട്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്ന് വയനാട്ടിലും മത്സരിക്കുമോ എന്ന ചോദ്യമുയര്‍ത്തുന്ന റിപ്പോര്‍ട്ടുകളുമായി ദേശീയ മാധ്യമങ്ങള്‍. അമേതിയില്‍ രാഹുലിനെ അട്ടിമറിച്ച് ഇത്തവണ സ്മൃതി ഇറാനി…

ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. 2014…