Mon. Dec 23rd, 2024

Tag: സ്കൂൾ

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി:   ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു…

സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കും; രമേശ് പൊഖ്രിയാല്‍

ഡൽഹി:   കൊവിഡ് പശ്ചാത്തലത്തിൽ അടച്ച രാജ്യത്തെ സ്കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറക്കാൻ ആലോചനയുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ജൂൺ മൂന്നിന് ബി ബി സി…

ജൂൺ ഒന്നുമുതൽ സ്​കൂളുകളിൽ ഓൺലൈൻ ക്ലാസ്

തിരുവനന്തപുരം:   ജൂണ്‍ ഒന്നുമുതല്‍ സ്കൂളുകളില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നും അദ്ദേഹം. സാധാരണ നിലയിൽ സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കു​മെന്നും…

യു എ ഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ മഞ്ഞുകാല അവധി പ്രഖ്യാപിച്ചു

ദുബായ്:   യുഎഇയിലെ സ്കൂളുകൾക്ക് ഒരു മാസത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒമ്പതുവരെയാണ് സ്കൂളുകൾക്ക് അവധിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതിനാൽ ഡിസംബര്‍…

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കൂളുമായി ഷാർജ

ഷാര്‍ജ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സ്കൂള്‍ തുറന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. 60 വിദ്യാര്‍ത്ഥികളുമായി പുതിയ സ്കൂളിനു നാളെയാണ് പ്രേവേശനോത്സവം. ‘പുഞ്ചിരി’ എന്നർഥം വരുന്ന അൽ ഇബ്തിസാമ എന്നാണ്…

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ നാളെയും അവധി നൽകി; കോഴിക്കോട്ടും തൃശ്ശൂരും നാളെ അവധി

കൊച്ചി:   എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 14 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക്…

പ്രണയകവിതയെപ്പറ്റിയുള്ള വിവാദത്തിൽ പുകഞ്ഞു മ്യാൻമർ സർക്കാർ

മ്യാൻ‌മർ:   കാർട്ടൂണിന്റെ പേരിൽ പിന്നെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നമ്മുടെ നാട്ടിൽ ചൂടുപിടിച്ചിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനെക്കുറിച്ച് തന്നെയാണ്…

ഫരീദാബാദില്‍ സ്‌കൂളിനു തീപിടിച്ചു; മൂന്നു പേര്‍ മരിച്ചു

ഫരീദാബാദ്:   ഡൽഹിക്കടുത്ത് ഫരീദാബാദില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്‌കൂളിലാണ് അപകടം.…

വേനലവധിയ്ക്ക് ഒടുക്കം; സ്കൂളുകൾക്കു തുടക്കം

തിരുവനന്തപുരം:   വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നു തുറക്കും. മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളെങ്കിലും ഇക്കുറി ഒന്നാം ക്ലാസ്സിൽ എത്തിയേക്കും. ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള…

എറണാകുളം ജില്ലയിലും സ്കൂളുകൾ നാളെത്തന്നെ തുറക്കും

എറണാകുളം:   എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് ജില്ലാ കളക്ടര്‍. നിപ നിയന്ത്രണവിധേയമെന്നും കളക്ടര്‍ പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക്…