Sun. Nov 17th, 2024

Tag: സുപ്രീം കോടതി

‘മനുസ്മൃതി’യിലേക്ക് മടങ്ങുമോ കോടതികൾ?

16 വയസുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പല തവണ ബലാത്സംഗം ചെയ്ത ക്രിമിനലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് നിങ്ങൾക്ക് അവളെ വിവാഹം ചെയ്യാമോ എന്നാണ്.…

‘മരവിപ്പിക്കാ’നാകുമോ കര്‍ഷക മുന്നേറ്റം?

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചു. ഈ  സമിതി നിയമങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. അതുവരെ…

മുത്തലാഖ്: ഭർത്താവിനെതിരെ മാത്രമേ കേസ്സെടുക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   മുത്തലാഖ് കേസ്സുകളിൽ ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി വിധി. ഈ കേസ്സുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം…

കേരളം കാര്‍ഷിക നിയമങ്ങള്‍ തള്ളണം

ഡെല്‍ഹിയിലെ കൊടും മഞ്ഞില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 23 ദിവസം പിന്നിടുമ്പോള്‍ രാജ്യവ്യാപകമായ പിന്തുണയാണ് നേടുന്നത്. 20ലേറെ കര്‍ഷകര്‍ സമരത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിന്…

volunteers are made with sweat not rose water says Navjot Sidhu

ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി; കര്‍ഷക സമരം തീര്‍ക്കാന്‍ സമിതിയുണ്ടാക്കണം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മൂന്നാഴ്‌ച്ചയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമല്ലെന്ന്‌ സുപ്രീം കോടതി. പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്‌ ഒരു പാനല്‍…

മാന്ദ്യകാലത്ത് എന്തിന് മറ്റൊരു പാര്‍ലമെന്‍റ് മന്ദിരം?

ഡെല്‍ഹിയില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തും. ശിലാസ്ഥാപനം ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്…

ജഡ്ജി കസേരകളിലും ലിംഗനീതി വേണം

സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വനിത ജ‍ഡ്ജിമാരുടെ പ്രാതിനിധ്യക്കുറവാണ്  ജുഡിഷ്യറി ‘ജെന്‍ഡര്‍ സെന്‍സിറ്റീവ്’ അല്ലാതാകാന്‍ മുഖ്യ കാരണമെന്ന് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതിയിലെ 34 ജഡ്ജിമാരില്‍…

Justice Madan Lokur, Former Supreme Court Judge . Pic C: Scroll.in

‘ലൗ ജിഹാദ്’‌ വിരുദ്ധ നിയമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പിന്തള്ളുന്നതെന്ന്‌ ജസ്റ്റിസ്‌ ലോകൂര്‍

ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശില്‍ ‘ലൗ ജിഹാദ്’ തടയാനെന്ന പേരില്‍ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ കൊണ്ടുവന്ന മത പരിവര്‍ത്തന നിയന്ത്രണ നിയമത്തെ വിമര്‍ശിച്ച്‌ സുപ്രീം കോടതി മുന്‍ ജഡ്‌ജി…

ചീഫ്‌ ജസ്റ്റിസിനെതിരായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെതിരായ പുതിയ പോസ്‌റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍. ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെക്ക്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ പ്രത്യേക…

മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളെന്ന്‌ എ വിജയരാഘവന്‍

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലിം ലീഗാണ്‌ അതിന്‌ മുന്‍കൈ എടുക്കുന്നത്‌. തീവ്ര വര്‍ഗീയവല്‍ക്കരണം…