Sun. Dec 22nd, 2024

Tag: ശബരിമല

ശബരിമല രാഷ്ട്രീയ ആയുധമാക്കുമ്പോൾ

ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ ആചാര സംരക്ഷണ നിയമം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണ്. ആചാരം ലംഘിച്ചാൽ രണ്ട് വർഷം തടവ്…

K Surendran, File Pic, C: The statesman

ജയ്‌ശ്രീറാം മതേതര വിരുദ്ധമാകുന്നത് എങ്ങനെയെന്ന്‌ കെ സുരേന്ദ്രന്‍; താമര വിരിഞ്ഞത്‌ ‘പുണ്യസ്ഥല’ങ്ങളില്‍

പന്തളം:  പാലക്കാട്‌ നഗരസഭ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്‌ ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്‌ നഗരസഭയുടെ മുകളില്‍ ശ്രീരാമചന്ദ്രന്റെ…

കൊവിഡ് ഭീതിയിൽ പത്തനംതിട്ട; ശബരിമല നട ഇന്നു തുറക്കും

പത്തനംതിട്ട:   ഇന്ന് ശബരിമല നട തുറക്കും. എന്നാൽ, കൊവിഡ് 19 പശ്ചാത്തലത്തിൽ ഭക്തർ ശബരിമലയിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും ഇന്നത്തെ ജുമ്അ നമസ്‌കാരം വീടുകളിലാക്കണമെന്നും പത്തനംതിട്ട ജില്ലാ…

ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് നിയമപരമോ; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി: ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും.…

മതാചാരങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട വിധി

ന്യൂഡൽഹി: മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍…

ശബരിമല യുവതി പ്രവേശനം; നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂ ഡല്‍ഹി:   ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിയമ പ്രശ്നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ കോടതിയുടെ അധികാര പരിധിയിലാണോ…

പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും; 280 ക്ഷേത്രങ്ങളിൽ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിലും പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ…

ഹെലിപ്പാഡിന്റെ അസൗകര്യം, തിരക്കേറിയ സീസണ്‍; ശബരിമല സന്ദര്‍ശനം ഒഴിവാക്കി രാഷ്ട്രപതി

ജനുവരി ആറിന് കേരളത്തിലെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാതെ ലക്ഷദ്വീപിലേയ്ക്ക് പോകും.

ശബരിമല യുവതി പ്രവേശനം; കാത്തിരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി: യുവതി പ്രവേശനത്തിനു ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി. രഹ്ന ഫാത്തിമയും,ബിന്ദു അമ്മിണിയും ശബരിമലയിൽ കയറാൻ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതിയുടെ  പരാമർശം. ശബരിമല വളരെ വൈകാരികമായ വിഷയമാണ്.…

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണം; ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ശബരിമല കയറുന്നതിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കെതിരെ മുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബിന്ദുവിനെ അക്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍…