Wed. Jan 22nd, 2025

Tag: വീഡിയോ

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ)…

ജസ്റ്റിസ് മുരളിധര്‍: ഇരുള്‍ വഴികളിലെ വെളിച്ചം

#ദിനസരികള്‍ 1046   മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു…

വണ്ണം കുറയുന്നതിനു മുമ്പുള്ള വീഡിയോയുമായി താരസുന്ദരി

മുംബൈ: ബോളിവുഡ് താരമായ സാറ അലി ഖാൻ തന്റെ മാറ്റത്തിനുമുമ്പുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു. അത് സാമൂഹിക മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. തന്റെ വണ്ണം കുറയുന്നതിനുമുമ്പുള്ള ഒരു…

വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാം; വീഡിയോ കെവൈസിയ്ക്ക് റിസർവ് ബാങ്കിന്റെ അനുമതി

മുംബൈ:   ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള ഇ- കെവൈസിയുടെ ഭാഗമായി ഇനി വീഡിയോ സംവിധാനവും. വീഡിയോ ഉപയോഗിച്ച് ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടികൾക്കാണ്, ആർബിഐ അനുമതി നൽകിയിരിക്കുന്നത്. ഇതുൾപ്പെടുത്തി 2016…

പോലീസിന്റെ  വാദം പൊളിയുന്നു; യുപി യിൽ സമരക്കാർക്ക്  നേരെ വെടിവെക്കുന്ന വീഡിയോ പുറത്ത്

ലക്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്  സമരം ചെയ്തവർക്കു നേരെ  ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം പൊളിയുന്നു.  എന്നാല്‍ കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പൊലീസും പ്രതിഷേധക്കാരും …

വോട്ടിങ് യന്ത്രങ്ങൾ ബിജെപിയ്ക്കു മാത്രം വോട്ടു രേഖപ്പെടുത്തുമെന്ന് ബിജെപി എം‌എൽ‌എ

ന്യൂ ഡൽഹി:   ഇലക്ട്രോണിക് വോട്ടിംഗ് മെഷീനി (ഇവി‌എം)ൽ ഏതു ബട്ടണിൽ അമർത്തിയാലും, വോട്ട് കാവിപ്പാർട്ടിക്കു പോകും എന്ന് ഹരിയാനയിലെ അസംധ് മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ…

ആന്‍ഡ്രോയ്ഡ് ഫോണില്‍ മാല്‍വെയര്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണില്‍ വീഡിയോ കാണുന്നവര്‍ക്ക് വന്‍ മുന്നറിയിപ്പ്. ഉറവിടം വ്യക്തമല്ലാത്ത വീഡിയോകള്‍ കാണുന്നവരുടെ ഫോണുകളെ ബാധിക്കുന്ന മാല്‍വെയര്‍ പടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിഡിയോ ലിങ്കില്‍ ക്ലിക്ക്…

ഗുജറാത്ത്: പോലീസ് സ്റ്റേഷനിൽ നൃത്തം; പോലീസുകാരിക്ക് സസ്പെൻഷൻ

മെഹ്‌സാന: പോലീസ് സ്റ്റേഷനകത്ത്, ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള, പോലീസ് ഉദ്യോഗസ്ഥയായ യുവതിയെ ബുധനാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.…

ടിക് ടോക്ക് ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു

തുംകൂരു:   ടിക് ടോക്ക് ചെയ്യുന്നതിനിടെ ചാട്ടം പിഴച്ച് തലയടിച്ച് വീണ് പത്തൊമ്പതുകാരന്‍ മരിച്ചു. കര്‍ണ്ണാടക തുംകൂരുവിലാണ് സംഭവം ഉണ്ടായത്. ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ…

കടം വാങ്ങിയ പണം തിരിച്ചുനല്‍കിയില്ല; യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു

ബംഗളൂരു:   കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍…