Wed. Jan 22nd, 2025

Tag: വിജിലന്‍സ്

തോമസ് ഐസക് ഒറ്റപ്പെടുമ്പോള്‍

കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ എതിർത്ത ധനമന്ത്രി തോമസ് ഐസക്കിനെ സിപിഎമ്മും മന്ത്രിമാരും തള്ളിപ്പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിയിലെ വിഭാഗീയത എന്നതിനപ്പുറം ചില ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. കെ…

ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്

കൊച്ചി:   വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാലു കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തി. കമ്മീഷൻ ഇടപാടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും…

പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ…

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം:   മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പ്രസ്തുത കേസിൽ കഴിഞ്ഞദിവസം വിജിലൻസ്…

പത്തു കോടിയോളം അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം മുറുകുന്നു

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞും, പൊതു മരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജും അനധികൃതമായി സമ്പാദിച്ച പണം, സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി…

കൈക്കൂലി വാങ്ങിയതിന് കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി:   കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചങ്ങനാശ്ശേരി കൃഷി ഓഫീസറായ കൊല്ലം ആലും‌മ്മൂട് സ്വദേശിനി വസന്തകുമാരിയെയാണ് വിജിലൻസ് ഡി.വൈ.എസ്.പി. എൻ.രാജന്റെ…

പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ. ശ്രീധരന്‍

എറണാകുളം: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന. പാലം പൂര്‍ണമായും…

പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നു വിജിലൻസ് റിപ്പോർട്ട്

എറണാകുളം:   അഴിമതി മൂലം തകരാറിലായ പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയണമെന്നും അതിനുള്ള പണം കരാറുകാരനില്‍ നിന്ന് ഈടാക്കണമെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു. പാലം നിര്‍മാണത്തില്‍ വന്‍ അഴിമതിയാണ്…