Mon. Dec 23rd, 2024

Tag: ലോക്ക്ഡൌൺ

കൊറോണ: ലോക്ഡൌൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി. ഒക്ടോബർ 5 മുതൽ 50% ആളുകളെ…

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ പിൻവലിക്കില്ല

തിരുവനന്തപുരം:   കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന…

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക്…

സൗജന്യ റേഷൻ നവംബർ വരെ നീട്ടി; രാജ്യത്ത് ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി 

ന്യൂഡല്‍ഹി:   ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ…

സിനിമാചിത്രീകരണം ഉടനുണ്ടാകില്ലെന്ന് സംഘടനകള്‍

കൊച്ചി:   ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി.…

രാജ്യത്ത് കൊവിഡ് സാമൂഹികവ്യാപനം നടന്നുകഴിഞ്ഞു; കേന്ദ്രത്തിന്റെ വാദം തള്ളി ആരോഗ്യവിദഗ്ദ്ധർ

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍…

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ 

ഡൽഹി:   രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്,…

ലോക്ക്ഡൗണ്‍ ലംഘനം; ചെന്നിത്തലയടക്കം 20 നേതാക്കൾക്കെതിരെ കേസ്

അമ്പലപ്പുഴ:   ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ…

ലോക്ക്ഡൗൺ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം നാളെ

തിരുവനന്തപുരം:   ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ്…