Mon. Dec 23rd, 2024

Tag: ലോകാരോഗ്യ സംഘടന

ചൈനയുടെ കളിപ്പാവയാണ് ലോകാരോ​ഗ്യ സംഘടന; സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകാരോ​ഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടൻ തന്നെ ഈ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട്…

കൊവിഡിനെ രാഷ്ട്രീയവത്കരിക്കരുത്, ഐക്യമാണു വേണ്ടതെന്ന് ലോകാരോഗ്യ സംഘടന

ജനീവ:   ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരിയെ രാഷ്ട്രീയവത്കരിക്കരുതെന്നും ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമാണ് പ്രധാനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസിസ്. കൊവിഡിനെ…

ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു

ന്യൂഡൽഹി:   ലോകത്താകെ ഇതുവരെ മൂന്ന് ലക്ഷത്തി എൺപത്തി ഒരായിരത്തി എഴുന്നൂറ്റി അറുപത്തി ഒന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പതിനാറായിരത്തി…

കൊറോണ – ചില പാഠങ്ങള്‍ ഇനിയും ബാക്കിയുണ്ട്

#ദിനസരികള്‍ 1060   കൊറോണ മുന്നറിയിപ്പുകളെത്തുടര്‍ന്ന് പരസ്പര സമ്പര്‍ക്കം കഴിയുന്നത്ര കുറയ്ക്കേണ്ടതാണെന്ന വിദഗ്ദ്ധ നിര്‍‌ദ്ദേശങ്ങളെ നാം എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് ചുറ്റുമൊന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കൈകൊടുക്കാനും കെട്ടിപ്പിടിക്കാനുമൊക്കെ…

കൊ​റോ​ണ ബാധ: മ​ര​ണ​സം​ഖ്യ 1,100 ക​ട​ന്നു, വ​ന്‍ ഭീ​ഷ​ണിയെന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ മുന്നറിയിപ്പ്. 

ചൈന: ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,100 ക​ട​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 44,200 പേ​ര്‍​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചത്…

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി

ചൈന:   ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി വർദ്ധിച്ചു. ഇതുവരെ 7700 ന് മുകളിൽ ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 രാജ്യങ്ങളിൽ…

മരണം വിതച്ച് കൊറോണ; ജാഗ്രതയോടെ ലോകം

ബെയ്ജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി രാജ്യാന്തര മാധ്യമങ്ങൾ. ബെയ്ജിങ്ങിൽനിന്ന് 1152 കിലോമീറ്റർ അകലെയുള്ള വുഹാൻ നഗരമാണു പ്രഭവകേന്ദ്രമെങ്കിലും മറ്റു രാജ്യങ്ങളിലും രോഗം റിപ്പോർട്ട്…

ഇറ്റലിയുടെ പിന്തുണയോടെ ലിബിയയ്ക്ക് മരുന്നുകൾ നൽകിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന

ട്രിപ്പോളി:   ഇറ്റാലിയൻ സർക്കാരിന്റെ പിന്തുണയോടെ ലിബിയൻ ആശുപത്രികളിൽ മരുന്നുകൾ നൽകിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അറിയിച്ചു. ലിബിയയിലുടനീളം ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സ നൽകുന്നതിനായി…

ക്യാൻസറിനെ പിടിച്ചുകെട്ടാനൊരുങ്ങി മരട് നഗരസഭ

സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിന് പ്രതിരോധ മരുന്ന് നൽകാനൊരുങ്ങി മരട് നഗരസഭ. ഹ്യൂമൻ പാപ്പിലോമാ വൈറസിനെ പ്രതിരോടുക്കുന്ന കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി സർക്കാരിന്റെയും ആരോഗ്യ…

ഒമാനിൽ വീണ്ടും കൊറോണ മരണം

ഒമാൻ: ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട്…