Fri. Dec 27th, 2024

Tag: മാവോയിസ്റ്റ്

യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യമില്ല

കോഴിക്കോട്:   പന്തീരാങ്കാവില്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.…

അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം?

#ദിനസരികള്‍ 946 മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും…

കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കും; പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഏഴു സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പാക്കുമെന്നാണ് കത്തിലുള്ള മുന്നറിപ്പ്. വടകര പോലീസ് സ്റ്റേഷനിലാണ്…

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിപി‌എം പ്രവർത്തകരായ യുവാക്കൾ ആർക്കുള്ള സന്ദേശമാണ്?

വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ മൂന്ന് മാവോയിസ്റ്റുകളെക്കൂടി തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരിക്കുന്നു. വിഷയത്തിൽ ജനാധിപത്യവിശ്വാസികളിൽ നിന്ന് കനത്ത പ്രതിഷേധം ഉണ്ടാകുന്നു. ഭരിക്കുന്ന പാർട്ടിയായ…

ഇടതുപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള യുദ്ധം!

#ദിനസരികള്‍ 930   പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന മാതൃകകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സേവനങ്ങളും സഹായങ്ങളും ആവശ്യമുള്ള ഓരോ ഇടങ്ങളിലേക്കും സൌഹാര്‍ദ്ദപൂര്‍വ്വം…

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

റായ്‌പുർ: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പ്രത്യേക സുരക്ഷാ വിഭാഗമായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ( ഡി.ആർ.ജി) രജ്‌നന്ദഗൻ…

മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുക്കളുടെ പരാതിയും അന്വേഷിക്കണമെന്ന് കല്പറ്റ കോടതി

വയനാട്:   വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ വെടിവയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ പരാതി കൂടി അന്വേഷിക്കണമെന്ന് കല്‍പറ്റ…

മാവോയിസ്റ്റ് ആക്രമണം : മഹാരാഷ്ട്രയിൽ 15 പോലീസുകാരും, ഡ്രൈവറും കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 മരണം. 15 പൊലീസുകാരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. പൊലീസുകാര്‍ സഞ്ചരിച്ച വാഹനം ഐ.ഇ.ഡി (improvised explosive device) സ്ഫോടനത്തിലൂടെ…

മാവോയിസ്റ്റ് ഭീഷണി: പ്രത്യേക സുരക്ഷ വേണ്ടെന്നു പി.പി. സുനീര്‍; കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് തുഷാര്‍

കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളായ തുഷാര്‍ വെള്ളാപ്പള്ളിക്കും, പി.പി.സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ തനി്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും…

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം

തലപ്പുഴ: വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. തലപ്പുഴയിലാണ് ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ സംഘം എത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും…